"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കൊറോണ കഥ പറയുമ്പോൾ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ്സ്  എന്ന ഞാൻ ജീവിച്ചിരുന്നത് .  
<p align=justify>ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ്സ്  എന്ന ഞാൻ ജീവിച്ചിരുന്നത് .  
ഏതു ജീവിയിലായിരുന്നു എന്റെ വാസം എന്ന് ഞാൻ പറയില്ല . പന്നിയിലായിരുന്നു എന്റെ വാസമെന്നും , വുഹാൻ പട്ടണത്തിൽ താമസ്സിച്ചിരുന്ന ലീവൻ ലിയാങ് എന്നയാൾ ഈ പന്നിയെ പിടികൂടി  പന്നിയിറച്ചി കുടുംബത്തോടൊപ്പം ഭക്ഷിച്ചുവെന്നുമൊക്കയാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത്  . എന്തായാലും സുഖനിദ്രയിലായിരുന്ന ഞാൻ മനുഷ്യനിൽ കയറി പതിനാലു ദിവസത്തെ വളർച്ച‍ക്കു ശേഷം  കോടി കണക്കിനു വൈറസ്സുകളുമായി പുറത്തു വന്നു .അവനേയും , അവന്റെ കുടുംബത്തിലുള്ളവരേയും നാട്ടുക്കാരേയും ,ആ രാജ്യം തന്നെയും ഞാൻ കീഴടക്കി ...കൊന്നൊടുക്കി .ഇപ്പോൾ അവിടെ നിന്ന് ലോകം മുഴുവനും  ഞാൻ വ്യാപിച്ചു . അങ്ങനെ ഞാൻ ഇന്ത്യയിലും എത്തി .എന്നെ ഓടിക്കുവാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എങ്കിലും  കേരളീയർ എന്നെഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .  സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും  സാമൂഹിക അകലം പാലിച്ചും നിങ്ങൾ എന്നെ ഓടിക്കുന്നു .ഇനി അധിക നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല . ഞാൻ പോവ്വാണ് ....
ഏതു ജീവിയിലായിരുന്നു എന്റെ വാസം എന്ന് ഞാൻ പറയില്ല . പന്നിയിലായിരുന്നു എന്റെ വാസമെന്നും , വുഹാൻ പട്ടണത്തിൽ താമസ്സിച്ചിരുന്ന ലീവൻ ലിയാങ് എന്നയാൾ ഈ പന്നിയെ പിടികൂടി  പന്നിയിറച്ചി കുടുംബത്തോടൊപ്പം ഭക്ഷിച്ചുവെന്നുമൊക്കയാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത്  . എന്തായാലും സുഖനിദ്രയിലായിരുന്ന ഞാൻ മനുഷ്യനിൽ കയറി പതിനാലു ദിവസത്തെ വളർച്ച‍ക്കു ശേഷം  കോടി കണക്കിനു വൈറസ്സുകളുമായി പുറത്തു വന്നു .അവനേയും , അവന്റെ കുടുംബത്തിലുള്ളവരേയും നാട്ടുക്കാരേയും ,ആ രാജ്യം തന്നെയും ഞാൻ കീഴടക്കി ...കൊന്നൊടുക്കി .ഇപ്പോൾ അവിടെ നിന്ന് ലോകം മുഴുവനും  ഞാൻ വ്യാപിച്ചു . അങ്ങനെ ഞാൻ ഇന്ത്യയിലും എത്തി .എന്നെ ഓടിക്കുവാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എങ്കിലും  കേരളീയർ എന്നെഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .  സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും  സാമൂഹിക അകലം പാലിച്ചും നിങ്ങൾ എന്നെ ഓടിക്കുന്നു .ഇനി അധിക നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല . ഞാൻ പോവ്വാണ് ....</p align=justify>
{{BoxBottom1
{{BoxBottom1
| പേര്=  ദിവ്യ വിക്ടർ , 4 ബി
| പേര്=  ദിവ്യ വിക്ടർ  
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}

10:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കഥ പറയുമ്പോൾ....

ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ്സ് എന്ന ഞാൻ ജീവിച്ചിരുന്നത് . ഏതു ജീവിയിലായിരുന്നു എന്റെ വാസം എന്ന് ഞാൻ പറയില്ല . പന്നിയിലായിരുന്നു എന്റെ വാസമെന്നും , വുഹാൻ പട്ടണത്തിൽ താമസ്സിച്ചിരുന്ന ലീവൻ ലിയാങ് എന്നയാൾ ഈ പന്നിയെ പിടികൂടി പന്നിയിറച്ചി കുടുംബത്തോടൊപ്പം ഭക്ഷിച്ചുവെന്നുമൊക്കയാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത് . എന്തായാലും സുഖനിദ്രയിലായിരുന്ന ഞാൻ മനുഷ്യനിൽ കയറി പതിനാലു ദിവസത്തെ വളർച്ച‍ക്കു ശേഷം കോടി കണക്കിനു വൈറസ്സുകളുമായി പുറത്തു വന്നു .അവനേയും , അവന്റെ കുടുംബത്തിലുള്ളവരേയും നാട്ടുക്കാരേയും ,ആ രാജ്യം തന്നെയും ഞാൻ കീഴടക്കി ...കൊന്നൊടുക്കി .ഇപ്പോൾ അവിടെ നിന്ന് ലോകം മുഴുവനും ഞാൻ വ്യാപിച്ചു . അങ്ങനെ ഞാൻ ഇന്ത്യയിലും എത്തി .എന്നെ ഓടിക്കുവാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എങ്കിലും കേരളീയർ എന്നെഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നിങ്ങൾ എന്നെ ഓടിക്കുന്നു .ഇനി അധിക നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല . ഞാൻ പോവ്വാണ് ....

ദിവ്യ വിക്ടർ
4 ബി സെന്റ്.പോൾസ് ജി.എച്ച്.എസ്സ്.വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]