"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> പരിസ്ഥിതി സംരക്ഷണം എന്നാൽ അതിനെ നശിപ്പിക്കാതിരിക്കലാണ്  മറ്റൊരു രീതിയിൽ പറഞ്ഞാൽ കഴിയുന്നത്ര പ്രകൃതിയോടിണങ്ങിയു ള്ള ജീവന०തന്നെ.
പ്രകൃതിവിഭവങ്ങൾ ഒരിക്കലും തീരില്ല എന്ന ധാരണയിൽ പരമാവധി കവർന്നെടുക്കാൻ പലരും തുനിയുകയാണ് ചെയ്യുന്നത് . മനുഷ്യന്റെ ന്യായമായ ആവശ്യങ്ങൾ പ്രകൃതി നിറവേറ്റു०.അത്യാർത്തി പ്രകൃതിയെയും മനുഷ്യനെയും നശിപ്പിക്കും. പ്രകൃതിസ്നേഹികളുടെയു० പരിസ്ഥിതി വിദഗ്ധരുടെയു० ഇത്തരം ഓർമ്മപ്പെടുത്തലുകൾ ആദ്യകാലത്ത് അവഗണിക്കപ്പെട്ടു. എന്നാൽ ശുദ്ധജലക്ഷാമം മലിനീകരണം കാലാവസ്ഥാവ്യതിയാനം കൃഷിപ്പിഴ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവാതെ വിഷമിക്കുന്ന പല രാജ്യങ്ങളും ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനു വലിയ പ്രാധാന്യം നൽകി ത്തുടങ്ങിയിരിക്കുന്നു.
ദൂരക്കാഴ്ചയില്ലാത്ത പദ്ധതികളും മലിനീകരണവും പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗവും ഇന്ത്യയിൽ ഉണ്ടാക്കിയ പാരിസ്ഥിതിക ആഘാതം വലുതാണ് . ജല സ്രോതസുകളുടെ മലിനീകരണം മൂലം ഇന്ത്യയും കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ മറ്റു പല പ്രധാന നദികളും മലിനീകരണം മൂലം ശോചനീയമായ  അവസ്ഥയിലാണ്.വനങ്ങൾപലയിടത്തു० വ്യാപകമായി നശിപ്പിക്കപ്പെടുന്നു.പുകയു० ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങളും കൊണ്ടുള്ള അന്തരീക്ഷമലിനീകരണവും രൂക്ഷമാണ് .ഇങ്ങനെ പ്രകൃതി ചൂഷണവും മണ്ണിലും വെള്ളത്തിലും വായുവിലും ഉണ്ടാക്കുന്ന മലിനീകരണവും പരിസ്ഥിതി സന്തുലനാവസ്ഥയെയു० ആവാസവ്യവസ്ഥയെയും കാര്യമായി ബാധിക്കുന്നു<br>
{{BoxBottom1
| പേര്=    ദേവിക എസ് ലാൽ
| ക്ലാസ്സ്=  8 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി ആർ എം എച് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42031
| ഉപജില്ല=  പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:50, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം