"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പൂവുകൾ വിരിയും പൂന്തോട്ടം
ശലഭം പാറും പൂന്തോട്ടം
ഒരു ചെടി നട്ട് വളർത്തുമ്പോൾ
നിറയെ പൂവുകൾ കിട്ടുന്നു
ഓരോ പൂവും വളരുമ്പോൾ
നിറയെ ശലഭങ്ങൾ വളരുന്നു
എന്റെ വീടിൻ ഐശ്വര്യം
എന്റെ സ്വന്തം പൂന്തോട്ടം
എന്റെ നാടിൻ ഐശ്വര്യം
നമ്മുടെ സ്വന്തം പൂന്തോട്ടം
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717663" എന്ന താളിൽനിന്ന് ശേഖരിച്ചത്