"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കരങ്ങൾ കരങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരങ്ങൾ കരങ്ങളിലുടെ | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്= പാർവതി നന്ദന ബി റ്റി
| പേര്= പാർവതി നന്ദന ബി റ്റി
| ക്ലാസ്സ്=    <!-- 9A-->
| ക്ലാസ്സ്=    9A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

00:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരങ്ങൾ കരങ്ങളിലുടെ

കോർത്തുപിടിച്ച കാരങ്ങളിലൂടിതാ
കാട്ടുതീപോലെ പരക്കുന്നു കൊറോണ
കരങ്ങൾ കരങ്ങളാൽ കൈമാറിവന്നിന്നു
പരുന്തുപോൽ ചുറ്റിപറക്കുന്നിതാ
ഇക്കാലമത്രയും കൈകോർത്തിടാതെ
കലപിലകൂട്ടി പിരിഞ്ഞുപോം മക്കളിന്നു
കനിവിനായ് കാത്തുകിടക്കുന്നിതാ
ഒരു ഹസ്തദാനത്തിലൂടിന്നു ഒരു കാരാഗ്രഹം തീർക്കുന്നിതാ
ഒരു നല്ല ഊർജസ്വലമാം മനസ്സാർന്ന
ഒരു പുതു പാരിനു പണിതീർത്തിടാം..
ഈ രോഗമാം കാട്ടാളനെ ഒരുമയാർന്ന
മനസ്സാലെ പ്രഹരിച്ചിടാം
കരുതലെന്നാപ്പേരിൽ നമ്മെ കവർന്നീടും
ആൾ ദൈവമില്ലിന്ന്
കരുത്തും കാവലുമായ് മാലാഖമാരിന്നു
കാത്തുകൊള്ളുന്നു ഏവരെയും
നന്മതൻ നാട്ടിലിന്നു നമ്മളേവരും
മാലാഖാമാർക്കിന്ന് മക്കളല്ലേ
അമ്മയാകുന്ന ഈ നന്മയെ കാക്കാൻ
ഏക മനസ്സായി നാം മുന്നോട്ട്...
 

പാർവതി നന്ദന ബി റ്റി
9A [[43033|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020