"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  <center> <poem>
{{BoxTop1
    '''അമ്മ'''
| തലക്കെട്ട്=  '''അമ്മ'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
 


അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,
അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,

23:18, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

   

അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,
സ്നേഹമെന്ന അമൃതിൽ വളരും ;
പൈതലേ നീ അറിയുക ,
താരാട്ടിലൂറിയ മാതൃ വാത്സല്യമോതും
നീയെന്ന സത്യമാണമ്മ .

കുഞ്ഞിക്കൊഞ്ചലിൽ മാധുര്യവും
കുഞ്ഞിക്കാലിൻ മാധുര്യവും
കുഞ്ഞിക്കാലിൻ ഇമ്പവും
നിൻ വളർച്ചയിൽ കൊതിയൂറും

കിനാവു കണ്ടുറങ്ങും സ്നേഹമെന്ന
സത്യമാണമ്മ ,അറിയുക പൈതലേ നീ
വാക്കിൻ കൂരമ്പുകൾ നീ എയ്തീടുമ്പോഴും
നിനക്കായി നോമ്പു നോറ്റിരിക്കും ,
നിൻ പ്രാണനിൽ കുടികൊള്ളുന്ന നിത്യ
സ്നേഹ സത്യമാണമ്മ ,അറിയുക നീ .......
 

Amritha
9E L V H S POTHENCODE
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത