"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem | <center> <poem> | ||
'''അമ്മ''' | '''അമ്മ''' | ||
23:15, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മ
അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,
സ്നേഹമെന്ന അമൃതിൽ വളരും ;
പൈതലേ നീ അറിയുക ,
താരാട്ടിലൂറിയ മാതൃ വാത്സല്യമോതും
നീയെന്ന സത്യമാണമ്മ .
കുഞ്ഞിക്കൊഞ്ചലിൽ മാധുര്യവും
കുഞ്ഞിക്കാലിൻ മാധുര്യവും
കുഞ്ഞിക്കാലിൻ ഇമ്പവും
നിൻ വളർച്ചയിൽ കൊതിയൂറും
കിനാവു കണ്ടുറങ്ങും സ്നേഹമെന്ന
സത്യമാണമ്മ ,അറിയുക പൈതലേ നീ
വാക്കിൻ കൂരമ്പുകൾ നീ എയ്തീടുമ്പോഴും
നിനക്കായി നോമ്പു നോറ്റിരിക്കും ,
നിൻ പ്രാണനിൽ കുടികൊള്ളുന്ന നിത്യ
സ്നേഹ സത്യമാണമ്മ ,അറിയുക നീ .......
Amritha
|
9E L V H S POTHENCODE കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ