"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/തിരിച്ചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചുവരവ് | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
മാനവരാശിക്കുമേൽ കോവിഡെന്ന | |||
മഹാമാരി................ | |||
പ്രപഞ്ചം ഭീതിപുതച്ച് കിടന്നു.......... | |||
സങ്കടക്കടലിന്റെ അലയൊലികൾ, | |||
ഏകാന്തതയുടെ ഇരുട്ടറകൾ, | |||
ചിലർ പ്രിയപ്പെട്ടവരെ കാണാതെ...... | |||
മരണം കാത്തുകിടന്നു................... | |||
വിശന്ന് വലഞ്ഞ കിളിക്കുഞ്ഞുങ്ങളെ... | |||
നിങ്ങളെ ആര് ഒാർക്കാനാണ്....,? | |||
പിടിച്ചു വീടിന്റെ സ്നേഹക്കൂടി | |||
ലൊതുങ്ങി...... | |||
മണ്ണിൽ നടന്നു.മരങ്ങളെതൊട്ടു. | |||
കാണാകാഴ്ചകൾ കണ്ടു.......... | |||
കേൾക്കാപ്പാട്ടുകൾ കേട്ടു. | |||
ഒാരോ മഹാമാരിയും ഒാരോ പാഠമാണ്. | |||
മാനവസ്നേഹത്തിന്റെ മഹത്തായ പാഠം | |||
</poem> </center> |
19:59, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവരവ്
|