"മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ/അക്ഷരവൃക്ഷം/നിശ്ശബ്ദ നിമിഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിശ്ശബ്ദ നിമിഷങ്ങൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 13: വരി 13:
വ്യക്തികൾ തമ്മിൽ അകലം പാലിച്ചു കൊറോണയെ യകറ്റാൻ  
വ്യക്തികൾ തമ്മിൽ അകലം പാലിച്ചു കൊറോണയെ യകറ്റാൻ  
നാടിനെയും,നാട്ടാരെയും രക്ഷിക്കാൻ ഒന്നായി അണിചേരൂ
നാടിനെയും,നാട്ടാരെയും രക്ഷിക്കാൻ ഒന്നായി അണിചേരൂ
</poem> </center>
<center> <poem>
LEKSHMI MAN0J (VIII)
</poem> </center>
</poem> </center>

19:57, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിശ്ശബ്ദ നിമിഷങ്ങൾ

ചെറുത്തുനിന്നിഡാം ഭയക്കില്ല നാം കൊറോണയെ
കൊറോണയെന്ന ദുർ മാന്ത്രികൻ ജീവിതം തകർത്തിടും
രോഗലക്ഷണം കാണുംമുമ്പേ പ്രതിരോധം തീർക്കണം നമ്മൾ
കൈകഴുകിടാം കൊറോണയെ അകറ്റുവാൻ
മാസ്ക് ധരിക്കാം സമ്പർക്കത്തെ വില ക്കിടാൻ
സ്വയം ചികിത്സ വേണ്ട നമ്മൾ ഭയപ്പെടേണ്ടതില്ല
പൊതുസ്ഥലത്തു ഒത്തുചേരൽ നിർത്തിടാം നമുക്ക്
വ്യക്തികൾ തമ്മിൽ അകലം പാലിച്ചു കൊറോണയെ യകറ്റാൻ
നാടിനെയും,നാട്ടാരെയും രക്ഷിക്കാൻ ഒന്നായി അണിചേരൂ

LEKSHMI MAN0J (VIII)