Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 26: |
വരി 26: |
| തരണം ചെയ്യും ഇനിയുമീ | | തരണം ചെയ്യും ഇനിയുമീ |
| അതിജീവനത്തിന്റെ നാളുകൾ | | അതിജീവനത്തിന്റെ നാളുകൾ |
| | | </poem> </center> |
| </center></poem> | |
| {BoxBottom1
| |
| | പേര്= മാളവിക ദിനേഷ്
| |
| | ക്ലാസ്സ്= 8H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കൂടാളി എച്ച്.ഏസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14014
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:29, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനത്തിന്റെ നാളുകൾ
ഒരു നൂറ്റാണ്ടു
പുറകിലെക്കിന്നു നാം
തിരിഞ്ഞു നടക്കുന്നു
വെറുമൊരു അദൃശ്യ
വൈറസിൻ ഭീതിയിൽ
കൊട്ടിയടച്ചോരു
വാതിലിൻ പുറകിൽ
നിശ്വാസമുതിർക്കുന്നു
ഇനിയെന്തെന്നറിയാതെ
ഇനിയും തളരാത്ത
മനസ്സിന്റെ കോട്ടയിൽ
നാളെയുടെ പ്രത്യാശ
കിരണങ്ങൾ കാണുന്നു
തോൽക്കില്ല നമ്മൾ
ഒന്നായി നേരിടും
കാലത്തിൻ വികൃതിയെ
അജയ്യരായ് നമ്മൾ
പ്രളയവും കൊടുങ്കാറ്റും
വരൾച്ചയും നേരിട്ട
നന്മ മനസ്സുകൾ ഞങ്ങൾ
തരണം ചെയ്യും ഇനിയുമീ
അതിജീവനത്തിന്റെ നാളുകൾ
|