"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാളുകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരു നൂറ്റാണ്ടു | |||
പുറകിലെക്കിന്നു നാം | |||
തിരിഞ്ഞു നടക്കുന്നു | |||
വെറുമൊരു അദൃശ്യ | |||
വൈറസിൻ ഭീതിയിൽ | |||
കൊട്ടിയടച്ചോരു | |||
വാതിലിൻ പുറകിൽ | |||
നിശ്വാസമുതിർക്കുന്നു | |||
ഇനിയെന്തെന്നറിയാതെ | |||
ഇനിയും തളരാത്ത | |||
മനസ്സിന്റെ കോട്ടയിൽ | |||
നാളെയുടെ പ്രത്യാശ | |||
കിരണങ്ങൾ കാണുന്നു | |||
തോൽക്കില്ല നമ്മൾ | |||
ഒന്നായി നേരിടും | |||
കാലത്തിൻ വികൃതിയെ | |||
അജയ്യരായ് നമ്മൾ | |||
പ്രളയവും കൊടുങ്കാറ്റും | |||
വരൾച്ചയും നേരിട്ട | |||
നന്മ മനസ്സുകൾ ഞങ്ങൾ | |||
തരണം ചെയ്യും ഇനിയുമീ | |||
അതിജീവനത്തിന്റെ നാളുകൾ | |||
</center> </poem> |
19:04, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനത്തിന്റെ നാളുകൾ
ഒരു നൂറ്റാണ്ടു |