"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ (മൂലരൂപം കാണുക)
17:19, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാൾവഴികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
അമ്മേ അമ്മേ | |||
എന്താ മോളെ ഇങ്ങനെ ക്കിടന്ന് കാറി വിളിക്കുന്നത് ? | |||
നിനക്ക് അടുക്കള വരെ ഒന്ന് വന്നുകൂടെ. | |||
''അമ്മ നോക്കിയേ, ടിവിയിൽ ഇതാ നാളെ മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ എന്ന് എഴുതി കാണിക്കുന്നു. അത് എന്താ ലോക് ഡൗൺ ? "അമ്മയ്ക്ക് ഇപ്പോ കുറച്ച് പണിയുണ്ട്. ഞാൻ പിന്നെ പറഞ്ഞുതരാം" . | |||
അനുമോൾക്ക് ലോക് ഡോൺ എന്താണെന്ന് മനസ്സിലായില്ല. ടിവിയിൽ ചർച്ചകളുടേയും വാർത്തകളുടേയും ബഹളം . | |||
ലോക് ഡൗൺ.. താഴ് ഇട്ട് പൂട്ടുകയാണോ! ആരെ? നമ്മളേയോ? | |||
അമ്മുവിൻറെ വീട്ടിൽ എങ്ങനെ പോകും ? | |||
എന്തായാലും കൊറോണ വന്നതുകൊണ്ട് പരീക്ഷ ഇല്ല, ട്യൂഷൻ ഇല്ല, വയലിൻ ക്ലാസും ഇല്ലാതായി. കൈകഴുകി ഞാൻ ചത്തു. ഈശ്വരാ! ഇനി എന്നാ ഇതൊക്കെ അവസാനിക്കുക കൂട്ടുകാരെ…. | |||
അമ്മയുടെ പണി കഴിഞ്ഞു ആവോ? ദാ അമ്മ വരുന്നുണ്ട്. | |||
വേഗം പോയി കൈ കഴുകി വരാം. അതിന് ഇനി അമ്മയുടെ കൈയിൽ നിന്ന് കീറ് | |||
വാങ്ങണ്ട. അമ്മ പറ, എന്താ ഈ ലോക്ക് ഡൗൺ ? | |||
"അത് നമ്മളെ സംരക്ഷിക്കുന്ന ഒരു വലയമാണ് മോളെ. നമ്മളും അതിൻ്റെ കൂടെ സഹകരിച്ചാൽ നമ്മൾ മരിക്കില്ല. | |||
ഡോക്ടർമാർക്കും നഴ്സുമാർക്കും ഗവൺമെൻറ് നും വലിയ ആശ്വാസമാകും.'' | |||
"അപ്പോ നമ്മൾ 21ദിവസം വീടുകളിൽനിന്ന് പുറത്തിറങ്ങാതെ ഇരിക്കണോ? അയ്യോ! അതെങ്ങനെയാ, എനിക്ക് അമ്മുവിൻറെ വീട്ടിൽ പോണം. കളിക്കണം. അതൊന്നും ഇനി പറ്റില്ല. | |||
"കൊറോണ വരാതിരിക്കാനാണ് മോളെ, നമ്മൾ ഇത് ചെയ്യുന്നത്. അതിനെ വേരോടെ ഇല്ലാതാക്കാൻ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കൊറോണയെ കണ്ടം വഴി ഓടിക്കാൻ . അതിനാണു ഇപ്പോൾ നമ്മൾ കൈ കഴുകുന്നത് . | |||
അത് നമ്മുടെ വ്യക്തി ശുചിത്വത്തിനും നല്ലതാണ്. നമ്മൾ സാമൂഹിക അകലവും പാലിക്കണം. തീപ്പെട്ടിക്കൊള്ളി മതി പതിനായിരം കൊള്ളിയും കത്തിക്കാൻ . | |||
നമ്മൾക്ക് ബുദ്ധിമുട്ടാണെങ്കിലും കുറച്ചുകാലം വീട്ടിൽ കഴിഞ്ഞാൽ | |||
നമുക്ക് ഈ വൈറസിനെ തുരത്താം. സോപ്പ് കൊണ്ടുമാത്രം നമുക്ക് ഇതിനെ തോൽപ്പിക്കാം. | |||
"മോളെ, ചെയ്യാൻ സമയമില്ലാതെ മാറ്റിവെച്ച കുറേ കാര്യങ്ങളില്ലേ, അതൊക്കെ നമുക്ക് വീട്ടിലിരുന്ന് ചെയ്യാം. ചിത്രം വരയ്ക്കാം, പാട്ടു പാടാം, | |||
പുതിയ പുതിയ കറികൾ ഉണ്ടാക്കാം, | |||
പുസ്തകങ്ങൾ വായിക്കാം അതിനുള്ള സമയം കൂടിയാണ്." | |||
"രണ്ടു പ്രളയവും നിപാ വൈറസിനേയും നേരിട്ട ഇരട്ട ചങ്കുള്ള മലയാളികളോട് ആണ് ഇവൻറെ കളി. നമുക്ക് കാണാം.കൊറോണ യെ ഇല്ലാതാകുന്ന ഇന്ത്യയെ." | |||
"മോളേ, നമുക്കൊരുമിച്ച് ഈ കൊറോണയെ തോൽപ്പിക്കാം, ഒറ്റക്കെട്ടായി. | |||
അതിനു നമുക്ക് കുറച്ചു ദിവസം വീട്ടിൽ ഇരിക്കാം." |