"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ഇരുൾ മൂടിയ പാതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഇരുൾ മൂടിയ പാതയിൽ''' ''ആദിത്യൻ.വി'' വിരഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഇരുൾ മൂടിയ പാതയിൽ'''
{{BoxTop1
                    ''ആദിത്യൻ.വി''
| തലക്കെട്ട്=ഇരുൾ മൂടിയ പാതയിൽ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
വിരഹം വിഴുങ്ങി കിതക്കുന്നു മാനവർ  
വിരഹം വിഴുങ്ങി കിതക്കുന്നു മാനവർ  
ഇരുൾ മൂടിയൊരീ പാതയിൽ  
ഇരുൾ മൂടിയൊരീ പാതയിൽ  
വരി 16: വരി 20:
എവിടെയെൻ? എവിടെയെൻ ശരത്കാലവും  
എവിടെയെൻ? എവിടെയെൻ ശരത്കാലവും  
പകൽകാറ്റേ ....
പകൽകാറ്റേ ....
</poem> </center>
{{BoxBottom1
| പേര്=ആദിത്യൻ.വി
| ക്ലാസ്സ്=9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19066
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:56, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുൾ മൂടിയ പാതയിൽ

വിരഹം വിഴുങ്ങി കിതക്കുന്നു മാനവർ
ഇരുൾ മൂടിയൊരീ പാതയിൽ
ഹൃദയ തേങ്ങലിൽ ഉരുകുന്നു നിരാശ്രയർ
എവിടെ മറഞ്ഞുവെൻ ശരത് കാലവും
ഇരവിൻ വ്രണങ്ങളിൽ കുളിരു ചുരത്തിയ
പകൽ കാറ്റേ .........
എവിടെയെൻ? എവിടെയെൻ ശരത്കാലവും
ഇവിടെ എന്തുണ്ടായിരുന്നെന്നവർ മറന്നുപോയ്
ഇനി എന്തെന്നുള്ള നെട്ടോട്ടത്തിൽ കിതക്കുന്നു
കുതിരയെ പോലവർ.
ഹൃദയം മറന്നു സ്നേഹം മറന്നു
സംസ്കാരം മറന്നു
ഇത്രയും നികൃഷ്ട ഹീനമാണീ താഴ്വര
എവിടെയെൻ? എവിടെയെൻ ശരത്കാലവും
പകൽകാറ്റേ ....

ആദിത്യൻ.വി
9 ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത