"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/സംഹാരമൂർത്തികളായ വൈറസുകൾ..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 15: | വരി 15: | ||
'''കൊറോണ വൈറസ് അഥവാ കോ വിഡ്-19''' | '''കൊറോണ വൈറസ് അഥവാ കോ വിഡ്-19''' | ||
കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്. അത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി മാറുമെന്ന് അന്ന് ആരും കരുതിയില്ല.ഇന്ന് ഇത് 18 ലക്ഷത്തോളം മനുഷ്യരിലേക്ക് പടർന്നു കഴിഞ്ഞു .114000 ത്തോളം ജീവനുകൾ കവർന്നെടുത്തു. ജാതി മത ലിംഗ വർണ്ണ പ്രായഭേദമന്യെ എല്ലാവരിലേക്കും ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവോ,മന്ത്രിയോ, രാജാവോ,പ്രജയോ സമ്പന്നനോ, ദരിദ്ര നോ ആരുമായി കൊള്ളട്ടെ covid-19 ന് എല്ലാവരും സമൻമാരാണ്.!വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായു വഴി അടുത്ത് നിൽക്കുന്ന ഒരാളിലേക്ക് ഇത് പകരുന്നു.അണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ഈ വൈറസ് വളരെ വേഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ,പതിനാല് മുതൽ ഇരുപത്തിയെട്ട് ദിവസത്ത കാലയളവിൽ പെരുകുകയും ചെയ്യുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയേയാണ് ഇത് കാര്യമായി ബാധിക്കുന്നത്.അതിനാൽ രോഗികളിൽ ചുമ, ശ്വാസതടസ്സം പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.സാമൂഹിക അകലം പാലിയ്ക്കലും വ്യക്തി ശുചിത്വവുമാണ് ഈ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ.ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഈ വൈറസിനെതിരായി നാം ഉപയോഗിക്കുന്നു ഇത്CQ N4(7-chloro-4-quinolynyl)N1 N1-diethyl-1,4-pentadiamine) ആണ് ഒരു കാലത്ത് മൂന്നാറിലെ തേയില തോട്ടങ്ങളോട് ചേർന്നുള്ള സിങ്കോണ ചെടികളിൽ നിന്നും ക്ലോറോ ക്വിൻ വാറ്റിയെടുത്തിരുന്നു.ഇന്ന് ലോകത്ത്HCQ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. | കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്.[[പ്രമാണം:CORN.resized.resized.jpg|left]] അത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി മാറുമെന്ന് അന്ന് ആരും കരുതിയില്ല.ഇന്ന് ഇത് 18 ലക്ഷത്തോളം മനുഷ്യരിലേക്ക് പടർന്നു കഴിഞ്ഞു .114000 ത്തോളം ജീവനുകൾ കവർന്നെടുത്തു. ജാതി മത ലിംഗ വർണ്ണ പ്രായഭേദമന്യെ എല്ലാവരിലേക്കും ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവോ,മന്ത്രിയോ, രാജാവോ,പ്രജയോ സമ്പന്നനോ, ദരിദ്ര നോ ആരുമായി കൊള്ളട്ടെ covid-19 ന് എല്ലാവരും സമൻമാരാണ്.!വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായു വഴി അടുത്ത് നിൽക്കുന്ന ഒരാളിലേക്ക് ഇത് പകരുന്നു.അണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ഈ വൈറസ് വളരെ വേഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ,പതിനാല് മുതൽ ഇരുപത്തിയെട്ട് ദിവസത്ത കാലയളവിൽ പെരുകുകയും ചെയ്യുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയേയാണ് ഇത് കാര്യമായി ബാധിക്കുന്നത്.അതിനാൽ രോഗികളിൽ ചുമ, ശ്വാസതടസ്സം പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.സാമൂഹിക അകലം പാലിയ്ക്കലും വ്യക്തി ശുചിത്വവുമാണ് ഈ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ.ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഈ വൈറസിനെതിരായി നാം ഉപയോഗിക്കുന്നു ഇത്CQ N4(7-chloro-4-quinolynyl)N1 N1-diethyl-1,4-pentadiamine) ആണ് ഒരു കാലത്ത് മൂന്നാറിലെ തേയില തോട്ടങ്ങളോട് ചേർന്നുള്ള സിങ്കോണ ചെടികളിൽ നിന്നും ക്ലോറോ ക്വിൻ വാറ്റിയെടുത്തിരുന്നു.ഇന്ന് ലോകത്ത്HCQ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. | ||
എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു... | എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു... | ||
{{BoxBottom1 | {{BoxBottom1 | ||
11:54, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സംഹാരമൂർത്തികളായ വൈറസുകൾ..!
എബോള വൈറസ് 1976 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലാണ് ആദ്യമായി എബോള വൈറസ് രോഗം കണ്ടു തുടങ്ങിയത് .![]() ആധുനിക കാലത്തെ മഹാമാരികളിൽ എബോളയും കോറോണയും സാർക്കും (sarcoidisis)മുൻപന്തിയിൽ നിൽക്കുന്നു. മറ്റു വൈറസുകളെ അപേക്ഷിച്ച് കൊറോണ, വ്യാപനത്തിൽ മുന്നിൽ നിൽക്കുന്നു. വ്യക്തി ശുചിത്വം ഈ മൂന്ന് രോഗങ്ങളുടെയും പ്രധാന ഘടകമായി കാണുന്നു.7 വർഷങ്ങൾക്കു ശേഷവും ഇന്നും പ്രധാനപ്പെട്ട പൊതു സ്ഥലങ്ങളിലെല്ലാം hand wash ഉപയോഗിച്ചു കൊണ്ട് പ്രതിരോധം തീർക്കുന്നത് നമുക്കും മാതൃകയാക്കാവുന്നതാണ്. സാർസ് സാർസ് വൈറസിന്റെ ഉറവിടം തെക്കൻ ചൈനയാണ്![]() കൊറോണ വൈറസ് അഥവാ കോ വിഡ്-19 കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്.![]() എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ


