"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/സ്വപ്നമില്ലാത്ത മഴ | സ്വപ്നമില്ലാത്ത മഴ ]]
*[[{{PAGENAME}}/സ്വപ്നമില്ലാത്ത മഴ | സ്വപ്നമില്ലാത്ത മഴ ]]
*[[{{PAGENAME}}/കണ്ണുനീർ  |കണ്ണുനീർ ]]
*[[{{PAGENAME}}/കണ്ണുനീർ  |കണ്ണുനീർ ]]
*[[{{PAGENAME}}/പ്രഭാതകിരണം  | പ്രഭാതകിരണം ]]
{{BoxTop1
| തലക്കെട്ട്=പ്രഭാതകിരണം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇരുളങ്ങുനീങ്ങി,വിടർന്ന പ്രഭാതം!
ഒരു നേർത്ത നാളെയായി തിളങ്ങി ഗോളം
ദൂരെയായി കാണൂ നിറസൂര്യനാളം
അകലെയായി കേൾപ്പു കാകന്റെ നാദം
പുഴ തന്റെ ഈണങ്ങൾ നുരപൊങ്ങിനീങ്ങി
അലയടിച്ചുയരുന്നു സാഗരതുള്ളികൾ!
ഇതു രമ്യശോഭ,ഉയരുന്ന ജ്വാല 
മിഴിവേകുംഉടലിനും,ഉയിരിനും, പ്രാണനും 
കുളിരേകി ,കളിയാടി,നിറച്ചുംബനം പേറി
അരികത്തായെത്തി  മന്ദമായി മാരുതൻ
ഇരുകൈകളും ചേർത്ത് ഒന്നിച്ചുകൂടി
ഗഗനത്തിൽ മേഘശകലങ്ങെളെലാം   
ആർദ്രമായി നോക്കിച്ചിരിക്കുന്ന പെൺകൊടി
ഭൂമിതൻ വാത്സല്യ വിസ്മയവർണങ്ങൾ
ഉണർവേകുമെന്നുമി ശോഭനകാഴ്ചകൾ
ഉശിരായി വാഴുമീ മർത്ത്യമനസ്സിലും !!
</poem> </center>
{{BoxBottom1
| പേര്=
| ക്ലാസ്സ്=  XI A1  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര,കൂത്താട്ടുകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28010
| ഉപജില്ല= കൂത്താട്ടുകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=കവിത ആത്മജ പി എം      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:03, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രഭാതകിരണം

ഇരുളങ്ങുനീങ്ങി,വിടർന്ന പ്രഭാതം!
ഒരു നേർത്ത നാളെയായി തിളങ്ങി ഗോളം
ദൂരെയായി കാണൂ നിറസൂര്യനാളം
അകലെയായി കേൾപ്പു കാകന്റെ നാദം

പുഴ തന്റെ ഈണങ്ങൾ നുരപൊങ്ങിനീങ്ങി
അലയടിച്ചുയരുന്നു സാഗരതുള്ളികൾ!
ഇതു രമ്യശോഭ,ഉയരുന്ന ജ്വാല
മിഴിവേകുംഉടലിനും,ഉയിരിനും, പ്രാണനും

കുളിരേകി ,കളിയാടി,നിറച്ചുംബനം പേറി
അരികത്തായെത്തി മന്ദമായി മാരുതൻ
ഇരുകൈകളും ചേർത്ത് ഒന്നിച്ചുകൂടി
ഗഗനത്തിൽ മേഘശകലങ്ങെളെലാം

ആർദ്രമായി നോക്കിച്ചിരിക്കുന്ന പെൺകൊടി
ഭൂമിതൻ വാത്സല്യ വിസ്മയവർണങ്ങൾ
ഉണർവേകുമെന്നുമി ശോഭനകാഴ്ചകൾ
ഉശിരായി വാഴുമീ മർത്ത്യമനസ്സിലും !!

 

XI A1 സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത ആത്മജ പി എം