"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/കോപമരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോപമരുതേ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
ഹേ പ്രകൃതീ.... | |||
രോഷമേറെയോ നിനക്ക് ? | |||
കാറ്റും മഴയും പൂവും പുഴയും നഷ്ടമായതിൽ, | |||
സുഖം തേടിയലയുന്ന സ്വാർഥരാം മനുഷ്യരുടെ | |||
ദ്രോഹപ്രവർത്തികളിൽ, | |||
സ്നേഹവും ത്യാഗവും ക്ഷമയും ഐക്യവും | |||
എല്ലാം മറന്ന് നിന്നെ ചൂഷണം ചെയ്തതിൽ, | |||
കോപമരുതേ മാതേ കോപമരുതേ | |||
ഉയർത്തെഴുന്നേൽക്കൂ നീ ശക്തയായി, | |||
ഹരിതാഭയായി വീണ്ടുമാ പഴയ പ്രതാപിയായി. |
21:49, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോപമരുതേ
ഹേ പ്രകൃതീ.... രോഷമേറെയോ നിനക്ക് ? കാറ്റും മഴയും പൂവും പുഴയും നഷ്ടമായതിൽ, സുഖം തേടിയലയുന്ന സ്വാർഥരാം മനുഷ്യരുടെ ദ്രോഹപ്രവർത്തികളിൽ, സ്നേഹവും ത്യാഗവും ക്ഷമയും ഐക്യവും എല്ലാം മറന്ന് നിന്നെ ചൂഷണം ചെയ്തതിൽ, കോപമരുതേ മാതേ കോപമരുതേ ഉയർത്തെഴുന്നേൽക്കൂ നീ ശക്തയായി, ഹരിതാഭയായി വീണ്ടുമാ പഴയ പ്രതാപിയായി. |