"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/അനുഭവകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sajitha uv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sajitha uv (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} മാർച്ച് 10 ന് വൈകിട്ടാണ് കൊറോണാ എന്ന രോഗം എല്ലായിടത്തും പടർന്നു പിടിക്കുന്നതായി സ്‌കൂളിൽനിന്ന് അറിയാൻ കഴിഞ്ഞത് .അതിനാൽ അടുത്ത ദിവസം മുതൽ സ്‌കൂളിന് അവധി ആയിരിക്കുമെന്ന് അറിയാൻ കഴിഞ്ഞു . എല്ലാ അവധിക്കാലത്തേയും പോലെ കൂട്ടുകൂടി നടക്കാനും 'അമ്മ വീട്ടിൽ പോകാനും കഴിയില്ലെന്ന ദുഃഖം മാത്രമേ ഇപ്പോൾ | }} മാർച്ച് 10 ന് വൈകിട്ടാണ് കൊറോണാ എന്ന രോഗം എല്ലായിടത്തും പടർന്നു പിടിക്കുന്നതായി സ്‌കൂളിൽനിന്ന് അറിയാൻ കഴിഞ്ഞത് .അതിനാൽ അടുത്ത ദിവസം മുതൽ സ്‌കൂളിന് അവധി ആയിരിക്കുമെന്ന് അറിയാൻ കഴിഞ്ഞു . എല്ലാ അവധിക്കാലത്തേയും പോലെ കൂട്ടുകൂടി നടക്കാനും 'അമ്മ വീട്ടിൽ പോകാനും കഴിയില്ലെന്ന ദുഃഖം മാത്രമേ ഇപ്പോൾ | ||
എനിക്കുള്ളൂ .ഇനി നാളെ തൊട്ട് കോലായിലും അകത്തുമായി LOCKDOWN കാലം കഴിക്കണം. | എനിക്കുള്ളൂ .ഇനി നാളെ തൊട്ട് കോലായിലും അകത്തുമായി LOCKDOWN കാലം കഴിക്കണം. | ||
പറമ്പിലെ മരങ്ങളെ നോക്കിയും പറക്കുന്ന പക്ഷികളെ നോക്കിയും വീട്ടിലുള്ള കോഴിയെയും പശുക്കിടാവിനെയും താലോലിച്ചും പച്ചക്കറിക്കു വെള്ളം നനച്ചുമാണ് സമയം ചെലവഴിക്കുന്നത്. . പച്ചക്കറിയിൽ കൂടുതലായി ഉള്ളത് വെള്ളരിയാണ്. ഞാനും അച്ഛനും അമ്മയും അനുജനും ചേർന്ന് പച്ചക്കറിക്ക് വെള്ളവും വളവും നൽകുന്നു .ഞാനും അനുജനും ചേർന്ന് കുട്ടിയുംകോലും, AKKUKALI ,പാമ്പുംകോണിയും ,LUDO ,ചെസ്സ് ,തുടങിയ വിവിധതരം കളികളിൽ ഏർപ്പെടുന്നു. LOCKDOWN കാലത്തു ഞാൻ ഇങ്ങനെയൊക്കെയാണ് സമയം ചിലവഴിക്കുന്നത്. | |||
പച്ചക്കറിയിൽ കൂടുതലായി ഉള്ളത് വെള്ളരിയാണ് ഞാനും അച്ഛനും അമ്മയും അനുജനും ചേർന്ന് പച്ചക്കറിക്ക് വെള്ളവും വളവും നൽകുന്നു .ഞാനും അനുജനും ചേർന്ന് കുട്ടിയുംകോലും | {{BoxBottom1 | ||
| പേര്= NIRANJANA M | | പേര്= NIRANJANA M | ||
| ക്ലാസ്സ്=V A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=V A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 16: | വരി 16: | ||
| തരം= അനുഭവക്കുറിപ്പ് <!-- കവിത / കഥ / ലേഖനം --> | | തരം= അനുഭവക്കുറിപ്പ് <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:32, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനുഭവക്കുറിപ്പ് മാർച്ച് 10 ന് വൈകിട്ടാണ് കൊറോണാ എന്ന രോഗം എല്ലായിടത്തും പടർന്നു പിടിക്കുന്നതായി സ്‌കൂളിൽനിന്ന് അറിയാൻ കഴിഞ്ഞത് .അതിനാൽ അടുത്ത ദിവസം മുതൽ സ്‌കൂളിന് അവധി ആയിരിക്കുമെന്ന് അറിയാൻ കഴിഞ്ഞു . എല്ലാ അവധിക്കാലത്തേയും പോലെ കൂട്ടുകൂടി നടക്കാനും 'അമ്മ വീട്ടിൽ പോകാനും കഴിയില്ലെന്ന ദുഃഖം മാത്രമേ ഇപ്പോൾ
എനിക്കുള്ളൂ .ഇനി നാളെ തൊട്ട് കോലായിലും അകത്തുമായി LOCKDOWN കാലം കഴിക്കണം. പറമ്പിലെ മരങ്ങളെ നോക്കിയും പറക്കുന്ന പക്ഷികളെ നോക്കിയും വീട്ടിലുള്ള കോഴിയെയും പശുക്കിടാവിനെയും താലോലിച്ചും പച്ചക്കറിക്കു വെള്ളം നനച്ചുമാണ് സമയം ചെലവഴിക്കുന്നത്. . പച്ചക്കറിയിൽ കൂടുതലായി ഉള്ളത് വെള്ളരിയാണ്. ഞാനും അച്ഛനും അമ്മയും അനുജനും ചേർന്ന് പച്ചക്കറിക്ക് വെള്ളവും വളവും നൽകുന്നു .ഞാനും അനുജനും ചേർന്ന് കുട്ടിയുംകോലും, AKKUKALI ,പാമ്പുംകോണിയും ,LUDO ,ചെസ്സ് ,തുടങിയ വിവിധതരം കളികളിൽ ഏർപ്പെടുന്നു. LOCKDOWN കാലത്തു ഞാൻ ഇങ്ങനെയൊക്കെയാണ് സമയം ചിലവഴിക്കുന്നത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- IRITTY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ അനുഭവക്കുറിപ്പ്കൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം അനുഭവക്കുറിപ്പ്കൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- IRITTY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 അനുഭവക്കുറിപ്പ്കൾ
- KANNUR ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ