"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== ഭൂവിനെ സ്നേഹിക്കാം === ഓർമ്മകൾ വറ്റാത്ത ബാല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=== ഭൂവിനെ സ്നേഹിക്കാം ===
*[[{{PAGENAME}}/ഭയപ്പെടെണ്ട നമ്മൾ കോവിഡിനെ | ഭയപ്പെടേണ്ട നമ്മൾ കോവിഡിനെരചനയുടെ പേര്]]
ഓർമ്മകൾ വറ്റാത്ത ബാല്യകാലം
*[[{{PAGENAME}}/ഭൂവിനെ സ്നേഹിക്കാം | ഭൂവിനെ സ്നേഹിക്കാം]]
വയലേലകൾക്കപ്പുറം, കാവുകൾപ്പുറം
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
ഓടിത്തിമിർത്ത ബാല്യകാലം
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
ഭൂവിനെ സ്നേഹിച്ച ബാല്യകാലം
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
പൂക്കൾതൻ സൗരഭ്യം നിറയും
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
ശലഭങ്ങൾതൻ  പൂച്ചിറകുകൾ പറക്കും
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
സ്വാർത്ഥത തൻ മതിലുകൾ തകരും
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
സ്വച്ഛമാം ശാന്തമാം ജനജീവിതം
എങ്ങനീയാറുകൾ  വറ്റിവരണ്ടു
എങ്ങനീതരിശുപാടങ്ങൾ പെരുകി
ഇളംകാറ്റു വീശുവാൻ പ്രകൃതി മറന്നുപോയ്
എന്തിനീ ഭൂമിതൻ മാറുപിളർത്തു
മാമ്പൂ കൊഴിയും കളിമുറ്റമെങ്ങുപോയ്
അണ്ണാൻ ചിലക്കും ചില്ലകൾ എങ്ങുപോയ്
പുള്ളിപ്പശുവിൻ അകിടിൽ നിറയും
പൈമ്പാലിൻ മാധുര്യം എങ്ങുപോയ്
 
എന്തിനീ മർത്യരാം നാമിതു ചെയ്തു
എന്തിനീ ധാത്രിതൻ രക്തം കുടിച്ചു
ഇനി നമുക്കൊന്ന് തിരികെ നടക്കാം
ഈ ഭൂവിനെ നമുക്കറിഞ്ഞ് ചുംബിച്ചീടാം
 
ആസിയ നസ്റിൻ, ക്ലാസ് VII
പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി

17:12, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം