"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം/'വരൂ ചങ്ങലമുറിയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= വരൂ ചങ്ങലമുറിയ്ക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
വരിക വരിക സഹജരേ | വരിക വരിക സഹജരേ | ||
കൺതുറക്കൂ സഹജരേ | കൺതുറക്കൂ സഹജരേ | ||
കരളുറച്ച് കരളുകോർത്ത് | കരളുറച്ച് കരളുകോർത്ത് | ||
ചെറുത്തിടാമീ മാരിയെ | ചെറുത്തിടാമീ മാരിയെ | ||
ഭയപ്പെടാതെ കരുതലോടെ | |||
ഒരുമയോടെ നിന്നിടാം | |||
തകർത്തിടാം മുറിച്ചിടാം | |||
കൊറോണതൻ കണ്ണിയെ | |||
മാസ്ക് കൊണ്ട് മുഖംമറച്ച് | |||
അണുവിനെ തുരത്തിടാം | |||
സോപ്പ്കൊണ്ട് കൈകഴുകി | |||
കണ്ണിയെ മുറിച്ചിടാം |
15:41, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വരൂ ചങ്ങലമുറിയ്ക്കാം
വരിക വരിക സഹജരേ കൺതുറക്കൂ സഹജരേ കരളുറച്ച് കരളുകോർത്ത് ചെറുത്തിടാമീ മാരിയെ ഭയപ്പെടാതെ കരുതലോടെ ഒരുമയോടെ നിന്നിടാം തകർത്തിടാം മുറിച്ചിടാം കൊറോണതൻ കണ്ണിയെ മാസ്ക് കൊണ്ട് മുഖംമറച്ച് അണുവിനെ തുരത്തിടാം സോപ്പ്കൊണ്ട് കൈകഴുകി കണ്ണിയെ മുറിച്ചിടാം |