"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മനോഹരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <പ്രകൃതി മനോഹരി>
  <center> <poem>
പ്രകൃതി നീ എത്ര മനോഹരി
പ്രകൃതി നീ എത്ര മനോഹരി


വരി 31: വരി 31:


നിൻ മുന്നിൽ നമസ്‌കരിക്കുന്നു .
നിൻ മുന്നിൽ നമസ്‌കരിക്കുന്നു .
<center> <പ്രകൃതി മനോഹരി>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്=  Arjun G
| പേര്=  Arjun G

13:47, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി മനോഹരി

പ്രകൃതി നീ എത്ര മനോഹരി

നീലാകാശവും നദികളും

സമുദ്രങ്ങളും എത്ര സുന്ദരം

പ്രകൃതി നീ എന്തൊരത്ഭുദം


മലരിണിയും കാടുകളും കാട്ടു-

പൂഞ്ചോലയൊഴുകും മേടുകളും

നിൻ പച്ചപ്പും ഹരിതാ-

പാവുമിതാ എൻ മിഴികളിൽ

നിറഞ്ഞിരിക്കവേ


മേഘങ്ങൾക്കുള്ളിൽ ഇരുന്നിതാ

നിൻ പ്രകാശം എന്നിലേക്ക് പകരവേ

മനോഹരിയായ പ്രകൃതി ഞാനിതാ-

നിൻ മുന്നിൽ നമസ്‌കരിക്കുന്നു .
  

Arjun G
9 G St.Mary's HSS, Pattom, Thiruvananthapuram
Thiruvananthapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
Poem