"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('[[{{PAGENAME}}/മഹാമാരി | മഹാമാരി]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/മഹാമാരി | മഹാമാരി]] | [[{{PAGENAME}}/മഹാമാരി | മഹാമാരി]] | ||
<center> <poem> | |||
പൊട്ടിമുളച്ചിതാചൈനയിൽ | |||
വില്ലനാം കൊറോണ | |||
മഹാമാരിയായത് ലോകം | |||
ചുറ്റി കറങ്ങുന്നിതാ | |||
നാശം വിതച്ച് ജീവനെടുത്ത് | |||
ആർത്തട്ടഹസിച്ചിടുന്നിതാ | |||
ലോകം ചുറ്റി എത്തിപ്പെട്ടു | |||
ദൈവത്തിൻ നാടാം കേരളക്കരയിൽ | |||
പുത്തൻ അതിജീവന തന്ത്രങ്ങളുമായ് | |||
നേരിടും നമ്മളതിനെ | |||
ഓടിക്കും നാമൊന്നായ് | |||
പ്രതിരോധിക്കുമൊറ്റക്കെട്ടായ് | |||
</poem> </center> |
13:36, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊട്ടിമുളച്ചിതാചൈനയിൽ
വില്ലനാം കൊറോണ
മഹാമാരിയായത് ലോകം
ചുറ്റി കറങ്ങുന്നിതാ
നാശം വിതച്ച് ജീവനെടുത്ത്
ആർത്തട്ടഹസിച്ചിടുന്നിതാ
ലോകം ചുറ്റി എത്തിപ്പെട്ടു
ദൈവത്തിൻ നാടാം കേരളക്കരയിൽ
പുത്തൻ അതിജീവന തന്ത്രങ്ങളുമായ്
നേരിടും നമ്മളതിനെ
ഓടിക്കും നാമൊന്നായ്
പ്രതിരോധിക്കുമൊറ്റക്കെട്ടായ്