|
|
വരി 1: |
വരി 1: |
| {{BoxTop4
| |
| | തലക്കെട്ട്=വെള്ളിചിറകുള്ള മാലാഖ
| |
| | color=2 }}
| |
|
| |
|
|
| |
| <center> <poem>
| |
|
| |
| കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു
| |
| വെള്ളിമേഘ ചിറകുകൾ വിരിച്ച മാലാഖയെ
| |
| ഒരു തരി വെളിച്ചവുമായി പറന്നിറങ്ങി
| |
| അങ്ങകലെ ആകാശപരപ്പിൽ നിന്നും
| |
| സാന്ത്വനത്തിന് കുളിർതെന്നലായവർ
| |
| അമ്മതൻ കരുതലിൽ സ്നേഹമായി
| |
| തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി
| |
| അരുമയാർന്ന തന്റ മക്കളെ നോക്കാൻ
| |
| ദൈവത്തിൻ ദൂതുമായിവന്നവർ
| |
| മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു
| |
| സ്നേഹവായ്പ്പിന്റെ പറവകളായവർ
| |
| ഒഴുകി നടന്നു ഏകാന്തതയിൽ
| |
| നമ്മോടപ്പം കാണുന്നു
| |
| ഞാനപ്പോൾ കരുണതൻ
| |
| പ്രതിരൂപമാം ദൈവത്തെ കാരുണ്യ മൂർത്തിയെ.
| |
| അതിജീവനത്തിൽ പ്രതിക്ഷയേകി.
| |
| തഴുകിത്തലോടി അവർ വരുന്നു.
| |
| കരുതലായി സ്നേഹമായി കരുത്തായി.
| |
| കാരുണ്യരൂപന്റെ സാന്ത്വനമായി.
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom4
| |
| | പേര്=ANASWARA B.S
| |
| | ക്ലാസ്സ്= 9A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
| |
| | സ്കൂൾ കോഡ്=43031
| |
| | ഉപജില്ല= നോർത്ത്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കവിത
| |
| | color=5 }}
| |