"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്=<font color="blue"> '''എന്റെ ലോക്ക് ഡൗൺ അനുഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<font color="black">ലോക്ക് ഡൗൺ, കൊറോണ എന്നീ വാക്കുകൾ മാത്രമേ ഇപ്പോൾ കേൾക്കാനുള്ളൂ. ഇത്രയും ദിവസങ്ങൾ ഞങ്ങൾ വീട്ടുകാരെല്ലാം ഒരുമിച്ചിരുന്നത് ഈ ലോക്ക് ഡൗൺ സമയത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തന്നെ സാമൂഹിക അകലം പാലിക്കുന്നതിന് ആണ്. സമൂഹ വ്യാപനം തടയുന്നതിനുള്ള നല്ല മരുന്നാണല്ലോ സാമൂഹിക അകലം. സാമൂഹിക പരമായ അകലം പാലിച്ചതോടെ കുടുംബ -ബന്ധങ്ങൾ തമ്മിലുള്ള അകലം കുറയുകയും അത് കൂടുതൽ ദൃഢം ആവുകയും ചെയ്തു. ഇപ്പോൾ വീട്ടിലെ എല്ലാവരോടും കൂടി ഒരുമിച്ചിരുന്ന് പലകാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു. ആദ്യ ദിനങ്ങൾ തള്ളി നീക്കാൻ കഷ്ട്ടപ്പെട്ടു എങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു. നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഈ ലോക്ക്ഡൗണിനു കഴിയും എന്നത് തീർച്ച. നല്ല പുസ്തകങ്ങൾ വായിക്കാൻ കൂടി എനിക്ക് ലോക്ക് ഡൗൺ കാരണമായി തീർന്നു.കുടുംബബന്ധങ്ങളിൽ വലിയൊരു സ്വാധീനമാണ് ഇതു ചെലുത്തിയത്.ഇത്രയും നാളത്തെ അനുഭവങ്ങളിൽ നിന്ന് വേർപെട്ട, ഒരു വ്യത്യസ്ത അനുഭവമാണ് ഈ ലോക്ക് ഡൗൺ അവധിക്കാലത് എനിക്ക് സമ്മാനിച്ചത്... </font> | <font color="black">ലോക്ക് ഡൗൺ, കൊറോണ എന്നീ വാക്കുകൾ മാത്രമേ ഇപ്പോൾ കേൾക്കാനുള്ളൂ. ഇത്രയും ദിവസങ്ങൾ ഞങ്ങൾ വീട്ടുകാരെല്ലാം ഒരുമിച്ചിരുന്നത് ഈ ലോക്ക് ഡൗൺ സമയത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തന്നെ സാമൂഹിക അകലം പാലിക്കുന്നതിന് ആണ്. സമൂഹ വ്യാപനം തടയുന്നതിനുള്ള നല്ല മരുന്നാണല്ലോ സാമൂഹിക അകലം. സാമൂഹിക പരമായ അകലം പാലിച്ചതോടെ കുടുംബ -ബന്ധങ്ങൾ തമ്മിലുള്ള അകലം കുറയുകയും അത് കൂടുതൽ ദൃഢം ആവുകയും ചെയ്തു. ഇപ്പോൾ വീട്ടിലെ എല്ലാവരോടും കൂടി ഒരുമിച്ചിരുന്ന് പലകാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു. ആദ്യ ദിനങ്ങൾ തള്ളി നീക്കാൻ കഷ്ട്ടപ്പെട്ടു എങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു. നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഈ ലോക്ക്ഡൗണിനു കഴിയും എന്നത് തീർച്ച. നല്ല പുസ്തകങ്ങൾ വായിക്കാൻ കൂടി എനിക്ക് ലോക്ക് ഡൗൺ കാരണമായി തീർന്നു.കുടുംബബന്ധങ്ങളിൽ വലിയൊരു സ്വാധീനമാണ് ഇതു ചെലുത്തിയത്.ഇത്രയും നാളത്തെ അനുഭവങ്ങളിൽ നിന്ന് വേർപെട്ട, ഒരു വ്യത്യസ്ത അനുഭവമാണ് ഈ ലോക്ക് ഡൗൺ അവധിക്കാലത് എനിക്ക് സമ്മാനിച്ചത്... </font> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീദൃശ്യ. | | പേര്= ശ്രീദൃശ്യ.എസ് .എസ് | ||
| ക്ലാസ്സ്= 9A | | ക്ലാസ്സ്= 9A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
21:03, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ
ലോക്ക് ഡൗൺ, കൊറോണ എന്നീ വാക്കുകൾ മാത്രമേ ഇപ്പോൾ കേൾക്കാനുള്ളൂ. ഇത്രയും ദിവസങ്ങൾ ഞങ്ങൾ വീട്ടുകാരെല്ലാം ഒരുമിച്ചിരുന്നത് ഈ ലോക്ക് ഡൗൺ സമയത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തന്നെ സാമൂഹിക അകലം പാലിക്കുന്നതിന് ആണ്. സമൂഹ വ്യാപനം തടയുന്നതിനുള്ള നല്ല മരുന്നാണല്ലോ സാമൂഹിക അകലം. സാമൂഹിക പരമായ അകലം പാലിച്ചതോടെ കുടുംബ -ബന്ധങ്ങൾ തമ്മിലുള്ള അകലം കുറയുകയും അത് കൂടുതൽ ദൃഢം ആവുകയും ചെയ്തു. ഇപ്പോൾ വീട്ടിലെ എല്ലാവരോടും കൂടി ഒരുമിച്ചിരുന്ന് പലകാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു. ആദ്യ ദിനങ്ങൾ തള്ളി നീക്കാൻ കഷ്ട്ടപ്പെട്ടു എങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു. നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഈ ലോക്ക്ഡൗണിനു കഴിയും എന്നത് തീർച്ച. നല്ല പുസ്തകങ്ങൾ വായിക്കാൻ കൂടി എനിക്ക് ലോക്ക് ഡൗൺ കാരണമായി തീർന്നു.കുടുംബബന്ധങ്ങളിൽ വലിയൊരു സ്വാധീനമാണ് ഇതു ചെലുത്തിയത്.ഇത്രയും നാളത്തെ അനുഭവങ്ങളിൽ നിന്ന് വേർപെട്ട, ഒരു വ്യത്യസ്ത അനുഭവമാണ് ഈ ലോക്ക് ഡൗൺ അവധിക്കാലത് എനിക്ക് സമ്മാനിച്ചത്...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ