ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണയേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
No edit summary
44055 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കൊറോണ, അതിലുണർന്നു  
''''''കൊറോണ, അതിലുണർന്നു  
നമ്മൾ നാടിന് കാവലായ്
നമ്മൾ നാടിന് കാവലായ്
തുരത്താം ഈ അസുരനെ
തുരത്താം ഈ അസുരനെ
വരി 25: വരി 25:
ചുടുചോര തിളക്കണം
ചുടുചോര തിളക്കണം
ഭാരതമെന്നു കേട്ടാലോ
ഭാരതമെന്നു കേട്ടാലോ
ഇടനെഞ്ച് തുടിയ്കണം
ഇടനെഞ്ച് തുടിയ്കണം'''
 
'''
  </poem> </center>
  </poem> </center>

20:49, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയേ വിട

'കൊറോണ, അതിലുണർന്നു
നമ്മൾ നാടിന് കാവലായ്
തുരത്താം ഈ അസുരനെ
നവജീവൻ കാക്കുവാൻ

പലവഴികളുമൊടുവിൽ
ചുവടുകളൊരുപടി മുന്നിൽ
കനവുകളോ താങ്ങിനടത്തിയ
ജീവിതപാതകൾ കാണാൻ

ചെറുത്തു നിൽക്കാൻ കഴിയാതെ
പിടഞ്ഞുവീഴാൻ അറിയാതെ
കാലനായ് കയറുമായ് അവൻ
വന്നൂ നമ്മുടെ നേർക്കായ്
സോപ്പും ഗ്ളൗസ്സും മാസ്കും
കൊല്ലമോ എന്നന്നേക്കും
കഴിയണം അതിനുതകണം
ഈ നാടിനൊന്നായ് നാം
കേരളമെന്നു കേട്ടാലോ
ചുടുചോര തിളക്കണം
ഭാരതമെന്നു കേട്ടാലോ
ഇടനെഞ്ച് തുടിയ്കണം