"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
ഒരുമയോടെ


കാലചക്രങ്ങൾ ചലിച്ചുകൊണ്ട്  
കാലചക്രങ്ങൾ ചലിച്ചുകൊണ്ട്  
വരി 11: വരി 10:
സംഹാരതാണ്ഡവമാടിയാടി  
സംഹാരതാണ്ഡവമാടിയാടി  


  താളം തെറ്റി മനുഷ്യജന്മം  
താളം തെറ്റി മനുഷ്യജന്മം  
  താങ്ങായവർ താനെമാഞ്ഞുപോയി  
താങ്ങായവർ താനെമാഞ്ഞുപോയി  
  കൊറോണവൈറസ് കടന്നുവന്നു  
കൊറോണവൈറസ് കടന്നുവന്നു  
  ലോകത്തെ ആകവേ മാറ്റിടുന്നു  
ലോകത്തെ ആകവേ മാറ്റിടുന്നു  


ദാഹജലത്തിനായ് കേഴുന്നു കോലങ്ങൾ  
ദാഹജലത്തിനായ് കേഴുന്നു കോലങ്ങൾ  
വരി 21: വരി 20:
പേടിയാൽ ജീവിതം വിണ്ടുകീറിടുന്നു  
പേടിയാൽ ജീവിതം വിണ്ടുകീറിടുന്നു  
    
    
  കാരണവും പരിഹാരവും നീയേ  
കാരണവും പരിഹാരവും നീയേ  
  മനുഷ്യനെ മനുഷ്യനായ് കാണുക നീ  
മനുഷ്യനെ മനുഷ്യനായ് കാണുക നീ  
  ജാതിമതംവർണവർഗം നോക്കാതെ   
ജാതിമതംവർണവർഗം നോക്കാതെ   
  ഒരുമിക്കാം കൈകോർത്തു മുന്നേറിടാം
ഒരുമിക്കാം കൈകോർത്തു മുന്നേറിടാം
<center><poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= വർഷ P.നായർ  
| പേര്= വർഷ P.നായർ  

19:57, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമയോടെ


കാലചക്രങ്ങൾ ചലിച്ചുകൊണ്ട്
വർഷവും ശിശിരവും കടന്നുപോയി
നിപ്പാവൈറസ് പേമാരി പ്രളയം
സംഹാരതാണ്ഡവമാടിയാടി

താളം തെറ്റി മനുഷ്യജന്മം
താങ്ങായവർ താനെമാഞ്ഞുപോയി
കൊറോണവൈറസ് കടന്നുവന്നു
ലോകത്തെ ആകവേ മാറ്റിടുന്നു

ദാഹജലത്തിനായ് കേഴുന്നു കോലങ്ങൾ
രക്ഷയ്ക്കായ് മുറവിളി കൂട്ടീടുന്നു
മരണനിരക്കുകൾ കൂടുന്നു കുന്നുപോൽ
പേടിയാൽ ജീവിതം വിണ്ടുകീറിടുന്നു
   
കാരണവും പരിഹാരവും നീയേ
മനുഷ്യനെ മനുഷ്യനായ് കാണുക നീ
ജാതിമതംവർണവർഗം നോക്കാതെ
ഒരുമിക്കാം കൈകോർത്തു മുന്നേറിടാം

വർഷ P.നായർ
9A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ, തിരുവനന്തപുരം, നോർത്ത് തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത