"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(sds) |
(dfd) |
||
വരി 8: | വരി 8: | ||
കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ | കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ | ||
തോടും പുഴയും ആറും കിണറും | തോടും പുഴയും ആറും കിണറും | ||
വരി 13: | വരി 14: | ||
കുതിച്ചു മറിഞ്ഞു കടന്നു വരുന്നു | കുതിച്ചു മറിഞ്ഞു കടന്നു വരുന്നു | ||
എന്തൊരു മഴയിതു അയ്യോ അയ്യോ | എന്തൊരു മഴയിതു അയ്യോ അയ്യോ | ||
വരി 43: | വരി 45: | ||
വീട്ടിലുമെല്ലാം പാമ്പുംകയറി | വീട്ടിലുമെല്ലാം പാമ്പുംകയറി | ||
പേടിയാകുന്നെന്തുചെയ്യാൻ | പേടിയാകുന്നെന്തുചെയ്യാൻ | ||
17:52, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രളയം (കവിത)
അമ്പൊ! എന്തൊരു മഴയിതു കണ്ടൊ കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ തോടും പുഴയും ആറും കിണറും പൊങ്ങി പൊങ്ങി വരുന്നുണ്ടയ്യ..... കുതിച്ചു മറിഞ്ഞു കടന്നു വരുന്നു എന്തൊരു മഴയിതു അയ്യോ അയ്യോ കയറി ഒളിച്ചു വീട്ടിൻ ഉളളിൽ ഡാമുകൾ തളളി തുറന്നു വരുന്നെ ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2) ആറും തോടും നിറഞ്ഞു വരുന്നു എന്തൊരു കഷ്ടം എന്തൊരു കഷ്ടം രക്ഷാസൈന്യം പാഞ്ഞുവരുന്നു ഹാവൂ എന്തൊരു സമാധാനം വാർപ്പിൽ ഇരുന്ന് ഒഴുകിവരുന്നു ആരാ എന്താ അറിയില്ലല്ലോ
പൃഥ്വീരാജിൻ അമ്മയല്ലോ ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2) സ്കുളിലുമെല്ലാം ചെളിയും കയറി വീട്ടിലുമെല്ലാം പാമ്പുംകയറി പേടിയാകുന്നെന്തുചെയ്യാൻ അയ്യോ ജീവൻ തകർത്തുവല്ലോ.... ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ