|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=പ്രളയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <font color= "blue><font size=5>
| |
| അമ്പൊ! എന്തൊരു മഴയിതു കണ്ടൊ
| |
| കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ
| |
| തോടും പുഴയും ആറും കിണറും
| |
| പൊങ്ങി പൊങ്ങി വരുന്നുണ്ടയ്യ.....
| |
|
| |
|
| ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)
| |
|
| |
| കുതിച്ചു മറിഞ്ഞു കടന്നു വരുന്നു
| |
| എന്തൊരു മഴയിതു അയ്യോ അയ്യോ
| |
| കയറി ഒളിച്ചു വീട്ടിൻ ഉളളിൽ
| |
| ഡാമുകൾ തളളി തുറന്നു വരുന്നെ
| |
|
| |
| ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)
| |
| ആറും തോടും നിറഞ്ഞു വരുന്നു
| |
| എന്തൊരു കഷ്ടം എന്തൊരു കഷ്ടം
| |
| രക്ഷാസൈന്യം പാഞ്ഞുവരുന്നു
| |
| ഹാവൂ എന്തൊരു സമാധാന
| |
|
| |
| [ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)]
| |
|
| |
| വാർപ്പിൽ ഇരുന്ന് ഒഴുകിവരുന്നു
| |
| ആരാ എന്താ അറിയില്ലല്ലോ
| |
| നാടറിയും ജനം ആരാണിവരെന്ന്
| |
| പൃഥ്വീരാജിൻ അമ്മയല്ലോ
| |
| [ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)
| |
| സ്കുളിലുമെല്ലാം ചെളിയും കയറി
| |
| വീട്ടിലുമെല്ലാം പാമ്പുംകയറി
| |
| പേടിയാകുന്നെന്തുചെയ്യാൻ
| |
| അയ്യോ ജീവൻ തകർത്തുവല്ലോ....
| |
| [ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)]
| |
|
| |
| {{BoxBottom1
| |
| | പേര്= അലീന സുനിൽ
| |
| | ക്ലാസ്സ്= 9 C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
| |
| | സ്കൂൾ കോഡ്= 44037
| |
| | ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത, കഥ, ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |