"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണയും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയും നമ്മളും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  കൊറോണ വന്നു കൊറോണ വന്നു
നാടും നഗരവും ലോക് ഡൗൺ ആയേ....
പുറത്തിറങ്ങാൻ ആകില്ല
ഇറ്റലിക്കാരൻ നാട്ടിൽ വന്നു......
നാട് മുഴുവൻ വിറങ്ങലിച്ചു
പുറത്തിറങ്ങാൻ മാസ്ക് വേണം
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ....
നിപയെ തുരത്തിയവർ നമ്മൾ
പ്രളയത്തെ ജയിച്ചവർ നമ്മൾ
ആരോഗ്യവകുപ്പിൻ്റെ വാക്കോ....
അനുസരിച്ചെന്നാൽ നേട്ടം.
</poem> </center>

16:21, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും നമ്മളും


  കൊറോണ വന്നു കൊറോണ വന്നു
നാടും നഗരവും ലോക് ഡൗൺ ആയേ....
പുറത്തിറങ്ങാൻ ആകില്ല
ഇറ്റലിക്കാരൻ നാട്ടിൽ വന്നു......
നാട് മുഴുവൻ വിറങ്ങലിച്ചു
പുറത്തിറങ്ങാൻ മാസ്ക് വേണം
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ....
നിപയെ തുരത്തിയവർ നമ്മൾ
പ്രളയത്തെ ജയിച്ചവർ നമ്മൾ
ആരോഗ്യവകുപ്പിൻ്റെ വാക്കോ....
അനുസരിച്ചെന്നാൽ നേട്ടം.