Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ആസ്വാദനകുറിപ്പ് | ആസ്വാദനകുറിപ്പ്]] | | *[[{{PAGENAME}}/ആസ്വാദനകുറിപ്പ് | ആസ്വാദനകുറിപ്പ്]] |
| [[പ്രമാണം:കവിത|ചട്ടരഹിതം|നടുവിൽ|കവിത ]]
| |
|
| |
|
| |
|
| |
|
| |
| <p> കേരളത്തിൽ അറിയപ്പെടുന്ന കവിയും എഴുത്തുക്കാരിയുമായ സുഗതക്കുമായിയുടെ "
| |
| ഒന്നുമറിഞ്ഞുട" എന്ന കവിതയാണ് ഇവിടെ തന്നിരിക്കുന്നത് . ഇതിൽ പ്രധാനമായും പറയുന്നത് ഒരു
| |
| കുഞ്ഞുകുട്ടിക്ക് ഒന്നുമറിയില്ല എന്ന് ആ കുട്ടിയുടെ ചേച്ചി പറയുന്നതാണ് . ഒന്നു മാത്രം ആ കുട്ടിക്ക് അറിയാമെന്നും ചേച്ചി പറയുന്നുണ്ട് . ചേച്ചി പറയുന്നതിതാണ് അമ്മ കളിപ്പിക്കുമ്പോഴും അമ്മിഞ്ഞപ്പാലു കുടിക്കുമ്പോഴും പല്ലില്ലാതെ ചിരിക്കാൻ മാത്രം അറിയാമെന്നാണ് ചേച്ചി പറയുന്നത് .
| |
| ആ കുഞ്ഞുക്കുട്ടിക്ക് അറിയാത്ത കാര്യങ്ങൾ ഇതൊക്കെയാണ് . അമ്മേ എന്നു വിളിക്കാനും പപ്പടം തിന്നാനും കളിക്കാനും നാക്കാനും അമ്മ വിളിച്ചാൽ ഒന്നു മിണ്ടാൻ പോലും ആ കുഞ്ഞുക്കുട്ടിക്ക് അറിയില്ല എന്നാണ് പറയുന്നത് . ഇതിൽ ഓരേ വാക്ക് ആവർത്തിച്ചു വരുന്നതുകൊണ്ട് ഈ കവിതയുടെ ശബ്ദഭംഗി വർധിപ്പിക്കുന്നു.
| |
| <br>
| |
| {{BoxBottom1
| |
| | പേര്= സാന്ത്വന പി
| |
| | ക്ലാസ്സ്= 4
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
| |
| | സ്കൂൾ കോഡ്=13612
| |
| | ഉപജില്ല= പാപ്പിനിശ്ശേരി
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം
| |
| | color=1
| |
| }}
| |
22:24, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം