ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കോവിഡേ ..... വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps poothanur (സംവാദം | സംഭാവനകൾ)
'{{BoxTop | തലക്കെട്ട്=കോവിഡേ ...വിട... | color=4 }} <center> <poem> കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Glps poothanur (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
{ {BoxBottom1
{ {BoxBottom1
| പേര്=അനിര‍ുദ്ധ്.കെ.എസ്.
| പേര്=അനിര‍ുദ്ധ്.കെ.എസ്.
| ക്ലാസ്=നാല്
| ക്ലാസ്=നാല് .എ
| പദ്ധതി=അക്ഷരവ‍ൃക്ഷം
| പദ്ധതി=അക്ഷരവ‍ൃക്ഷം
| നർഷം=2020
| വർഷം=2020
| സ്ക‍ൂൾ=G.L.P.S.POOTHANUR
| സ്ക‍ൂൾ=ജി.എൽ.പി.എസ്. പ‍ൂതന‍ൂർ
| സ്ക‍ൂൾ കോഡ്=21709
| സ്ക‍ൂൾ കോഡ്=21709
| ഉപജില്ല=പറളി
| ഉപജില്ല=പറളി
| ജില്ല=പാലക്കാട്
| ജില്ല=പാലക്കാട്
| തരം=കവിത
| color=4
| color=4
} }
} }

19:03, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡേ ...വിട...

     
കോവിഡ് വില്ലനെ നാട‍ു കടത്താം
ജാഗ‍്രതയോടെ മ‍ുന്നേറാം
വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ
അകന്ന‍ു നിൽക്കാം മാസ്ക്ക് ധരിക്ക‍ാം
പൊര‍ുതി ജയിക്കാം തെര‍ുവിന‍ു ബൈ പറയാം
വ്യായാമം വേണം ആരോഗ്യം വേണം
അമിതാഹാരം ആപത്ത് അമിതാഹാരം ആപത്ത് ......
അര‍ുതേ അര‍ുതേ മറക്കര‍ുതേ
അമിതാഹാരം ആപത്ത്
തോട്ടമൊര‍ുക്കാം വാടിയൊര‍ുക്കാം
ആടിപ്പാടാം കളിച്ച‍ുരസിക്കാം
സമഗ‍്ര കാണാം പഠിച്ച‍ു രസിക്കാം
വരച്ച‍ു രസിക്ക‍ാം കളിച്ച‍ു പഠിക്കാം
വേണം നമ‍ുക്കൊര‍ുങ്ങേണം
സ്‍ക‍ൂളിൽ പോകാനൊര‍ുങ്ങേണം
അക്ഷരമ‍ുറ്റം നിറയേണം
അറിവിൻ ചെപ്പ‍ു ത‍‍ുറക്കേണം
ഒറ്റ മനസ്സായ് വീട്ടിലിര‍ുന്ന‍ാൽ
വ‍ൃത്തി ശ‍ുചിത്വം ശീലമായാൽ
രോഗം നമ്മെ പേടിക്ക‍ും
ജാഗ‍്രതയോടെ മ‍ുന്നേറ‍ൂജാഗ‍്രതയോടെ മ‍ുന്നേറ‍ൂ.....
കോവിഡ് വില്ലനെ നാട‍ു കടത്താം
ജാഗ‍്രതയോടെ മ‍ുന്നേറാം
വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ
അകന്ന‍ു നിൽക്കാം മാസ്ക്ക് ധരിക്ക‍ാം
പൊര‍ുതി ജയിക്കാം തെര‍ുവിന‍ു ബൈ പറയാം
വ്യായാമം വേണം ആരോഗ്യം വേണം
അമിതാഹാരം ആപത്ത് അമിതാഹാരം ആപത്ത് ......

{ {BoxBottom1

പേര്=അനിര‍ുദ്ധ്.കെ.എസ്. ക്ലാസ്=നാല് .എ പദ്ധതി=അക്ഷരവ‍ൃക്ഷം വർഷം=2020 സ്ക‍ൂൾ=ജി.എൽ.പി.എസ്. പ‍ൂതന‍ൂർ സ്ക‍ൂൾ കോഡ്=21709 ഉപജില്ല=പറളി ജില്ല=പാലക്കാട് തരം=കവിത color=4

} }