"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ പുഴ കരയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴ കരയുന്നു <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| ഉപജില്ല= ഹോസ്ദുർഗ്ഗ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്  
| തരം= കവിത / Poem    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത   <!-- കവിത, കഥ, ലേഖനം -->   
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:57, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴ കരയുന്നു



കള കളമൊഴുകുന്ന പുഴയാണ് ഞാൻ
മഴയുടെ മകളായ പുഴയാണ് ഞാൻ
എന്നെ കൊല്ലരുതയ്യോ കൊല്ലരുത്
എന്റെ മക്കളെ നിങ്ങൾ കൊല്ലരുത്
എന്നോടിണങ്ങുന്ന പൈതങ്ങളെ
എന്നിൽ നിന്ന് നിങ്ങൾ അകറ്റിയില്ലേ
ആരോടു പറയും ഞാനീ സങ്കടം
പറയൂ പറയൂ കുട്ടുകാരെ
മാലിന്യക്കൂമ്പാരമെന്നിലിട്ട്
എന്നെ ശവമാക്കി മാറ്റിയതെന്തിനാണ്
കൊറോണ എന്ന മഹാമാരി
നിങ്ങളെ റാഞ്ചിടുമ്പോൾ
നെട്ടോട്ടമോടാതെന്തുവഴി,
സോപ്പുപയോഗിച്ച് കൈ കഴുകുവാൻ
ഞാനില്ലാതെങ്ങോട്ടു പോവും നിങ്ങൾ
കടവത്തെ കാറ്റിനോടും വഴികളോടും കിന്നരിച്ച്
കടലിൽ ചേരാൻ നോക്കുംന്നേരം
മരുഭൂമിയായി മാറി തുടങ്ങി ഞാൻ
ഒരു തുള്ളി ജലം നിങ്ങൾക്കുവേണമെങ്കിൽ
ഞാനില്ലാതെങ്ങോട്ടു പോവും നിങ്ങൾ
പറയൂ പറയൂ കൂട്ടുകാരെ
ഞാനില്ലതെങ്ങോട്ടു പോവും നിങ്ങൾ.
                     

അനന്തു എ
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത