"ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/'''ഗോ കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മനുഷ്യൻ മൃഗങ്ങൾ,പക്ഷികൾ,തുടങ്ങിയ സസ്തനികൾ രോഗകാരിയാകുന്ന ഒരു കൂട്ടം R N A വൈറസുകളാണ് കൊറോണ എന്ന രോഗത്തിനനു കാരണ.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേർ വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ പൊങ്ങി നിൽക്കുന്ന കൂർത്ത മൂനകൾ കാരണമാണ്.2019 ഡിസംബറിലാണ് വഈ വൈറസ് മനുഷ്യനിൽ കണ്ടെത്തുന്നത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ എന്ന വൈറസിന്െ ആദ്യം കണ്ടെത്തിയത്.മരണകാരണമായേക്കാവുന്ന ഒരു വൈറസാണിത്.പ്രായമായവരിലും,കുട്ടികളിലും,ഗർഭിണി്കളിലും ഈ വൈറസ് പെട്ടെന്നു ബാധിക്കും.കോവിഡ് 19എന്നാണ് ഇതിന്റെ വൈറസിനെ പറയുന്നത്.ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് ലോകമെല്ലാം വ്യാപിച്ചു.മനുഷ്യരിലും ചില മൃഗങ്ങളിലും ഇതു പടർന്നു പിടിച്ചിരിക്കുന്നു.ലോകമെല്ലാം ഇതിന്റെ ഭീതിയിലാണിന്ന്.മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പെട്ടെന്നു പടരുന്നതുകൊണ്ട് രോഗം വന്ന ആളെ മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യുന്നത്.രോഗബാധിതരുമായി ഇടപഴകാതിരിക്കുകയാണ് വേണ്ടത്,വൈറസിന്റെ സാന്നിധ്യം സ്വന്തം ശരീരത്തിലുള്ളതറിയാതെ യാത്രചെയ്യുകയാണ് മനുഷ്യർ.അവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് രോഗം പകരുന്നു.ശരീരത്തിൽ വൈറസ് കടന്ന് ഒരാഴ്ചക്കു ശേഷമായിരിക്കും രോഗലക്ഷണം കാണിക്കുക.രോഗിയുമായി നേരിട്ടു സമ്പർക്കപ്പെടുകയോ സമ്പർക്കപ്പെട്ടവരുമായി ഇടപെടുകയോ ചെയ്താൽ രോഗം വരാൻ സാധ്യതയുണ്ട്.അതുകൊണ്ട്തന്നെ വ്യക്തിശുചിത്വത്തോടുകൂടിയ സാമൂഹ്യ അകലം പാലിക്കുകയാണ് വേണ്ടത്.അതിനാൽ നമുക്ക് പ്രതിജ്ഢയെടുക്കാം.നമ്മൾ രോഗബാധിതരിൽ നിന്നും അകലം പാലിക്കം.സാമൂഹിക അകലം പാലിക്കും.മാസ്കുകൊണ്ട് മുഖം മറയ്ക്കുംകൈകൾ എപ്പോഴും ശുചിയാക്കുകയും ചെയ്യും.ചുമക്കുമ്പോഴും തുമ്മുമ്പോഴും നമ്മുടെ ശ്രവം മറ്റുള്ളവരിൽ വീഴാതിരിക്കാൻ മുൻകരുതലുകളെടുക്കും,കോവിഡ് 19 എന്ന മഹാമാരി ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാൻ നമുക്ക് കഴിയട്ടെ.
മനുഷ്യൻ മൃഗങ്ങൾ,പക്ഷികൾ,തുടങ്ങിയ സസ്തനികൾ രോഗകാരിയാകുന്ന ഒരു കൂട്ടം R N A വൈറസുകളാണ് കൊറോണ എന്ന രോഗത്തിനനു കാരണ.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേർ വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ പൊങ്ങി നിൽക്കുന്ന കൂർത്ത മൂനകൾ കാരണമാണ്.2019 ഡിസംബറിലാണ് വഈ വൈറസ് മനുഷ്യനിൽ കണ്ടെത്തുന്നത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ എന്ന വൈറസിന്െ ആദ്യം കണ്ടെത്തിയത്.മരണകാരണമായേക്കാവുന്ന ഒരു വൈറസാണിത്.പ്രായമായവരിലും,കുട്ടികളിലും,ഗർഭിണി്കളിലും ഈ വൈറസ് പെട്ടെന്നു ബാധിക്കും.കോവിഡ് 19എന്നാണ് ഇതിന്റെ വൈറസിനെ പറയുന്നത്.ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് ലോകമെല്ലാം വ്യാപിച്ചു.മനുഷ്യരിലും ചില മൃഗങ്ങളിലും ഇതു പടർന്നു പിടിച്ചിരിക്കുന്നു.ലോകമെല്ലാം ഇതിന്റെ ഭീതിയിലാണിന്ന്.മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പെട്ടെന്നു പടരുന്നതുകൊണ്ട് രോഗം വന്ന ആളെ മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യുന്നത്.രോഗബാധിതരുമായി ഇടപഴകാതിരിക്കുകയാണ് വേണ്ടത്,വൈറസിന്റെ സാന്നിധ്യം സ്വന്തം ശരീരത്തിലുള്ളതറിയാതെ യാത്രചെയ്യുകയാണ് മനുഷ്യർ.അവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് രോഗം പകരുന്നു.ശരീരത്തിൽ വൈറസ് കടന്ന് ഒരാഴ്ചക്കു ശേഷമായിരിക്കും രോഗലക്ഷണം കാണിക്കുക.രോഗിയുമായി നേരിട്ടു സമ്പർക്കപ്പെടുകയോ സമ്പർക്കപ്പെട്ടവരുമായി ഇടപെടുകയോ ചെയ്താൽ രോഗം വരാൻ സാധ്യതയുണ്ട്.അതുകൊണ്ട്തന്നെ വ്യക്തിശുചിത്വത്തോടുകൂടിയ സാമൂഹ്യ അകലം പാലിക്കുകയാണ് വേണ്ടത്.അതിനാൽ നമുക്ക് പ്രതിഞ്ജയെടുക്കാം.നമ്മൾ രോഗബാധിതരിൽ നിന്നും അകലം പാലിക്കം.സാമൂഹിക അകലം പാലിക്കും.മാസ്കുകൊണ്ട് മുഖം മറയ്കം..കൈകൾ എപ്പോഴും ശുചിയാക്കുകയും ചെയ്യും.ചുമക്കുമ്പോഴും തുമ്മുമ്പോഴും നമ്മുടെ ശ്രവം മറ്റുള്ളവരിൽ വീഴാതിരിക്കാൻ മുൻകരുതലുകളെടുക്കും,കോവിഡ് 19 എന്ന മഹാമാരി ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാൻ നമുക്ക് കഴിയട്ടെ.
{{BoxBottom1
{{BoxBottom1
| പേര്= മേഘ മോഹൻ  
| പേര്= മേഘ മോഹൻ  
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/703343" എന്ന താളിൽനിന്ന് ശേഖരിച്ചത്