"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ഭൂമിയുടെ നാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
(b)
വരി 2: വരി 2:
| തലക്കെട്ട്=  ഭൂമിയുടെ നാശം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭൂമിയുടെ നാശം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഭൂമിയെ അമ്മയായി കാണേണമെന്നും
സൗഹൃദം കൂടെണം ഭൂമിയോടെന്നും
കാവലായ് നോവലായ് ഭൂമിമാതാവിനെ
മായാജ്വാലമായ് നാം തന്റെ ജീവനെ
മായ കാട്ടുന്നു പരിഹസിക്കുന്നു
മാനുഷൻമാരുടെ വരുമാനമാർഗ്ഗമായ്
നാശത്തിലേക്കു നയിക്കുന്നു ഭൂമിയെ
നാം തന്റെ ചേതികൾ കയ്യിലിരിപ്പുകൾ
അനുഭവം പാഠമായ് മാറും മനുഷ്യർക്ക്
നാം തന്റെ ചേതികൾ അനുഭവമാകും
പ്രളയവും നിപ്പയും വിരുന്നുകാരായി
പഠിക്കുക ഭൂമിമാതാവിനെ കൂപ്പാൻ
</poem> </center>
{{BoxBottom1
| പേര്= ഷഹാന ഷെറിൻ
| ക്ലാസ്സ്= 9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
| സ്കൂൾ കോഡ്= 42049
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:56, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ നാശം


ഭൂമിയെ അമ്മയായി കാണേണമെന്നും
സൗഹൃദം കൂടെണം ഭൂമിയോടെന്നും
കാവലായ് നോവലായ് ഭൂമിമാതാവിനെ
മായാജ്വാലമായ് നാം തന്റെ ജീവനെ
മായ കാട്ടുന്നു പരിഹസിക്കുന്നു
മാനുഷൻമാരുടെ വരുമാനമാർഗ്ഗമായ്
നാശത്തിലേക്കു നയിക്കുന്നു ഭൂമിയെ
നാം തന്റെ ചേതികൾ കയ്യിലിരിപ്പുകൾ
അനുഭവം പാഠമായ് മാറും മനുഷ്യർക്ക്
നാം തന്റെ ചേതികൾ അനുഭവമാകും
പ്രളയവും നിപ്പയും വിരുന്നുകാരായി
പഠിക്കുക ഭൂമിമാതാവിനെ കൂപ്പാൻ

 

ഷഹാന ഷെറിൻ
9B ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത