"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും
ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും
                                           (മലയാളത്തിന്റെ)
                                           (മലയാളത്തിന്റെ)
</poem>
</poem> </center>

23:38, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

മലയാളിതന്റെ മനസ്സില‍ുറപ്പിച്ച
വാക്ക‍ുകളാണെന്റെ ഗ്രാമം
മലയാളഭാഷയ‍ും മലയാള ക‍ൃതികള‍ും
ഒര‍ുനിച്ച‍ു ചേര‍ുന്ന ഗ്രാമം
ഗാന്ധിജിതൻ സ്വപ്‍നം പ‍ൂവണിഞ്ഞ‍ുള്ളൊര‍ു
ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം
                                           (മലയാളത്തിന്റെ)
ഓണക്കളികള‍ും ക്രിസ്‍ത‍ുവിൻ ജന്മവ‍ും
റംസാന‍ു ഒന്നിച്ച‍ുപങ്ക‍ുവയ്‍ക്ക‍ും
ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും
                                          (മലയാളത്തിന്റെ)