"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:




P H M K M V & H S S പനവൂർ സ്കൂളിൽ പുസ്തക പ്രദർശനം 2020 എന്ന പരിപാടി രാവിലെ 10 മണിക്ക് യോഗത്തിന്റെ അധ്യക്ഷനായ അനിൽകുമാർ സാറാണ് സ്വാഗതം ആശംസിച്ചത്.അതുകഴിഞ്ഞു സ്കൂൾ ഹെഡ്മിസ്ട്രസ് പ്രേമകല ടീച്ചർ  സംസാരിച്ചു. ശേഷം യോഗത്തിന്റെ ഉദ്‌ഘാടകനായ ശ്രീ സ് വി കിഷോർ ഈ യോഗം ഉദ്‌ഘാടനം ചെയ്തു.പ്രോഗ്രാം കോർഡിനേറ്റർ ആയ ശ്രീമതി ഗായത്രിദേവി വായന എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വായന കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് എന്നും അവർക്ക്‌ അവർ പറഞ്ഞു കൊടുത്തു.ഐതിഹ്യമാല കുട്ടികൾക്ക് എന്ന പുസ്തകം ഗായത്രിദേവി ഹെഡ്മിസ്ട്രെസ്സിനു സമ്മാനിച്ച്.ശേഷം നൗഷാദ് ലൈബ്രറിയിൽ വയ്ക്കാൻ വേണ്ടി അബ്ദുൽ കലാമിന്റെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ സ്കൂൾ മാനേജർ ശ്രീ മുഹ്‌സിൻ സാറിന് കൊടുത്തു.ഹെഡ്മിസ്ട്രസ് കൃതജ്ഞത പറഞ്ഞ യോഗം സമാപിച്ചു.
P H M K M V & H S S പനവൂർ സ്കൂളിൽ പുസ്തക പ്രദർശനം 2020 എന്ന പരിപാടി രാവിലെ 10 മണിക്ക് യോഗത്തിന്റെ അധ്യക്ഷനായ അനിൽകുമാർ സാറാണ് സ്വാഗതം ആശംസിച്ചത്.അതുകഴിഞ്ഞു സ്കൂൾ ഹെഡ്മിസ്ട്രസ് പ്രേമകല ടീച്ചർ  സംസാരിച്ചു. ശേഷം യോഗത്തിന്റെ ഉദ്‌ഘാടകനായ ശ്രീ സ് വി കിഷോർ ഈ യോഗം ഉദ്‌ഘാടനം ചെയ്തു.പ്രോഗ്രാം കോർഡിനേറ്റർ ആയ ശ്രീമതി ഗായത്രിദേവി വായന എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വായന കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് എന്നും അവർക്ക്‌ അവർ പറഞ്ഞു കൊടുത്തു.ഐതിഹ്യമാല കുട്ടികൾക്ക് എന്ന പുസ്തകം ഗായത്രിദേവി ഹെഡ്മിസ്ട്രെസ്സിനു സമ്മാനിച്ച്.ശേഷം നൗഷാദ് ലൈബ്രറിയിൽ വയ്ക്കാൻ വേണ്ടി അബ്ദുൽ കലാമിന്റെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ സ്കൂൾ മാനേജർ ശ്രീ മുഹ്‌സിൻ സാറിന് കൊടുത്തു.ഹെഡ്മിസ്ട്രസ് കൃതജ്ഞത പറഞ്ഞ യോഗം സമാപിച്ചു.[[പ്രമാണം:20200119224246 IMG 0462.JPG|thumb|ഒരു കിറ്റ് പുസ്തകം ഹെഡ്മിസ്ട്രെസ്സിനു കൊടുത്തു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ് വി കിഷോർ ഉദ്‌ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:20200119224246 IMG 0462.JPG|thumb|ഒരു കിറ്റ് പുസ്തകം ഹെഡ്മിസ്ട്രെസ്സിനു കൊടുത്തു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ് വി കിഷോർ ഉദ്‌ഘാടനം ചെയ്യുന്നു.]]
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686689" എന്ന താളിൽനിന്ന് ശേഖരിച്ചത്