"ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഊർജ്വസ്വലമായി എസ് .പി..സി== | == ഊർജ്വസ്വലമായി എസ് .പി..സി== | ||
2019-20 അദ്ധ്യയന വർഷത്തിൻെറ ആരംഭത്തിൽ പ്രവാശനോത്സവത്തിൽ ഊർജ്വസ്വല പങ്കാളിത്തത്തോടെ ആരംഭിച്ച എസ്.പി.സി പ്രവർത്തനം സജീവമായി മുന്നേറുന്നു.ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ .D .I പ്രസാദിൻെറ നേതൃത്വക്കിൽ ജൂനിയർ കേഡറ്റ്സിൻെറ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി..വിദ്യ എൻജിയറിങ്ങ് കോളേജിൽ റോബോട്ടിക്സുമായി ബന്ധപ്പെട്ടു നടത്തിയ ക്ലാസ്സിൽ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട കേഡറ്റ്സ് പങ്കെടുത്തു.ഇരിഞ്ഞാലക്കുട നാഷണൽ സ്ക്കൂളിൽ വച്ചു നടന്നആൻ്റി ഡ്രഗ്ഗ് ക്യാംപെയ്നിലും കുട്ടികൾ പങ്കെടുത്തു |
22:35, 2 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഊർജ്വസ്വലമായി എസ് .പി..സി
2019-20 അദ്ധ്യയന വർഷത്തിൻെറ ആരംഭത്തിൽ പ്രവാശനോത്സവത്തിൽ ഊർജ്വസ്വല പങ്കാളിത്തത്തോടെ ആരംഭിച്ച എസ്.പി.സി പ്രവർത്തനം സജീവമായി മുന്നേറുന്നു.ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ .D .I പ്രസാദിൻെറ നേതൃത്വക്കിൽ ജൂനിയർ കേഡറ്റ്സിൻെറ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി..വിദ്യ എൻജിയറിങ്ങ് കോളേജിൽ റോബോട്ടിക്സുമായി ബന്ധപ്പെട്ടു നടത്തിയ ക്ലാസ്സിൽ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട കേഡറ്റ്സ് പങ്കെടുത്തു.ഇരിഞ്ഞാലക്കുട നാഷണൽ സ്ക്കൂളിൽ വച്ചു നടന്നആൻ്റി ഡ്രഗ്ഗ് ക്യാംപെയ്നിലും കുട്ടികൾ പങ്കെടുത്തു