|
|
വരി 253: |
വരി 253: |
| <font color=blue> | | <font color=blue> |
| 25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. | | 25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. |
| == സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)==
| | |
| പെരളശ്ശേരി : പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകളുടെ പ്രഥമ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 23-02-2019 ശനിയാഴ്ച നടന്നു. ഇൻഡോർ-ഔട്ട് ഡോർ ക്ലാസുകൾ, ആഴ്‌ചയിൽ രണ്ടുവീതം പരേഡുകൾ, റോഡ് വാക്ക് ആന്റ് റൺ, ക്രോസ് കൺട്രി, യോഗ, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണപ്രവർത്തനങ്ങൾ, റാലി, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഓണം-ക്രിസ്‌മസ്-സമ്മർ അവധിക്കാല ക്യാമ്പുകൾ, ട്രക്കിങ് തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടു വർഷത്തെ പരിശീലനത്തിന് ശേഷം നടന്ന എഴുത്ത് പരീക്ഷയിലും പ്രായോഗികപരീക്ഷയിലും വിജയിച്ച 42 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്.. ചക്കരക്കൽ പോലീസിന്റെ കീഴിലാണ് കേഡറ്റുകൾ പരിശീലനം നേടിയത്. ചക്കരക്കൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ശ്രീ പി ബാബുമോൻ പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്‌തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
| |
| ശ്രീ കെ എം ബാലഗോപാലൻ മുഖ്യാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പാൽ ശ്രീമതി ഉഷ കണ്ണോത്ത് അധ്യക്ഷത വഹിച്ചു . പിടിഎ പ്രസിഡന്റ് ശ്രീ പി പി ശ്രീജൻ , റിട്ട പ്രധാനാധ്യാപിക സുജനകോണിപ്പൊരിയൻ എന്നിവർ സന്നിഹിതരായിരുന്നു പ്ലാറ്റൂൺ കമാൻഡർമാരായ ധ്യാൻ സുധീർ , നേവ ആർ ബിജു , പരേഡ് കമാൻഡർ അനുരഞ്ജ് പി എം, സെക്കൻഡ് ഇൻ കമാണ്ടർ ദിയ ഡി എന്നിവർക്കുള്ള ട്രോഫികൾ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എം ബാലഗോപാലൻ വിതരണം ചെയ്‌തു.സീനിയർ സിവിൽ പോലീസ് ഓഫീസർ പി ബിജു , സിപിഒ ജിതേഷ് ജെ , എസിപിഒ രജിത ആർ കെ ,എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ഹെഡ്‌മാസ്‌റ്റർ ശ്രീ എം കെ പ്രദിപൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു . ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും എല്ലാ സുമനസ്സുകൾക്കും നന്ദി പ്രകാശിപ്പിക്കുന്നു.
| |
|
| |
|
|
| |
|