"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:കൊല്ലം ഡിജിറ്റൽ മാഗസിൻ 2019 using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | == ഡിജിറ്റൽ പൂക്കളം == | ||
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏരുർ 2019 വർഷത്തെ ഓണാഘോഷ പരിപാടികൾ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി ജി പ്രദീപ് ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു. | |||
{| class="wikitable" | |||
|[[പ്രമാണം:40027-klm-dp-2019-1.png|thumb|150px|]] | |||
||[[പ്രമാണം:40027-klm-dp-2019-2.png|thumb|150px|]] | |||
||[[പ്രമാണം:40027-klm-dp-2019-3.png|thumb|150px|]] | |||
|}[[Category:ലിറ്റിൽ കൈറ്റ്സ്]] | |||
[[വർഗ്ഗം:കൊല്ലം ഡിജിറ്റൽ മാഗസിൻ 2019]] | [[വർഗ്ഗം:കൊല്ലം ഡിജിറ്റൽ മാഗസിൻ 2019]] |
13:40, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ പൂക്കളം
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏരുർ 2019 വർഷത്തെ ഓണാഘോഷ പരിപാടികൾ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി ജി പ്രദീപ് ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.