"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 73: വരി 73:
[[Activities 2018-19]]
[[Activities 2018-19]]

==ജൂലൈ  21ചാന്ദ്രദിനം==
ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. ചാന്ദ്രദിനക്വിസ് നടത്തി.  സാമൂഹ്യശാസ്ത്ര  ക്ലബിന്റെ നേതൃത്വത്തിൽ കോളാഷ്  നിർമ്മാണം  നടത്തി. സ്കുൾ  അസംബ്ലിയിൽ  ഹെഡ്മിസിസിൻെറ    ആഭിമുഖ്യത്തിൽ  സന്ദേശം  നൽകി. സയൻസ് ക്ലബിൻെറ  നേതൃത്വത്തിൽ  ലീഡർ  റിപ്പോർട്ട്  തയ്യാറാക്കി.
===ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്===
സെന്റ്  അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനത്തിന് നളിനാക്ഷൻ സാർ  ആരംഭം കുറിച്ചു.ജൂലൈ  24-ന്സെന്റ്  അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈറ്റ്മാസ്റ്ററായി ജോയിസ് സാറും കൈറ്റ് മിസ്ട്രസ് ആയി  മജി ടീച്ചറും ചാർജെടുത്തു.ഈ യൂണിറ്റിൽ 13 പെൺ‌കുട്ടികളും  15 ആൺകുട്ടികളും ഉണ്ട്.എല്ലാ ബുധനാഴ്ച്ചകളിലും വൈകിട്ട് 4 മുതൽ 5 വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടന്നുകൊണ്ടിക്കുന്നു.2018-19 അധ്യായനവർഷത്തിൽ  ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഹെടെക്ക് ക്ലാസ്റൂമുകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
==First  Mid  Term  Examination==
==First  Mid  Term  Examination==
സെൻറ് അഗസ്റ്റിൻസ്  ഹൈസ്കുളിൽ  First  Mid  Term Examination  നടത്തി.  എല്ലാ കുട്ടികളുടെയും  പഠനനിലവാരം  ഇൗ പരീക്ഷയിലൂടെ  അധ്യാപകർക്കൂം  മാതാപിതാക്കൾക്കൂം  മനസ്സിലായി.കുട്ടികളുടെ  പഠനനിലവാരം  മെച്ചപ്പെടുത്താൻ ഈ  പരീക്ഷ സഹായകമായി.  ഈപരീക്ഷകൂട്ടിക‍ളിൽപൂതിയൊരുആവേ‍ശംഉണർത്തൂനതിന്കൂ‍ടൂതൽപ്രയാേജനമേകി.കൂട്ടികളുടെ  പഠനത്തിലുളള  മികവ്  മാതാപിതാക്കളിലെത്തിക്കുന്നതിന്  പി.ടി .എ മീറ്റിങ് നടത്തി .  

375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/659819" എന്ന താളിൽനിന്ന് ശേഖരിച്ചത്