"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂള്‍, ആനിക്കാട്‌ ==
== സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂള്‍, ആനിക്കാട്‌ ==
[[ചിത്രം:ST.SEBASTIAN HS ANICADU.jpg]]
== ആമുഖം ==
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍മദര്‍ ബര്‍ത്തയും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ഷേര്‍ളി ജോസഫുമാണ്‌.
ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.
2002-ല്‍ ഈ സ്‌കൂളില്‍ അണ്‍ എയ്‌ഡഡ്‌ +2 ലഭിച്ചു. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികള്‍ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ്‌ സ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്‌. 2003-04 അധ്യയനവര്‍ഷത്തില്‍ മെബിന്‍ മാത്യു എന്ന വിദ്യാര്‍ത്ഥി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ 16-ാം റാങ്ക്‌ കരസ്ഥമാക്കി. 2004-2005-ല്‍ ഇംഗ്ലീഷ്‌ പരിജ്ഞാനം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ്‌ മീഡിയമാക്കി. കല്ലൂര്‍ക്കാട്‌ സബ്‌ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു. കൂടാതെ ബെസ്റ്റ്‌ സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്‌.
1993 മുതല്‍ 98 വരെ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിനി ജോസ്‌ കായികരംഗത്ത്‌ അന്തര്‍ദ്ദേശീയതലം വരെ എത്തി നിരവധി സ്വര്‍ണ്ണം നേടി. പരേതനായ മുന്‍ ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോര്‍ഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്‌.
കമ്പ്യൂട്ടര്‍ പഠനം വിജ്ഞാനപ്രദവും ആകര്‍ഷകവുമാക്കുവാന്‍ വേണ്ടി 15 കമ്പ്യൂട്ടറുകള്‍ ഈ സ്‌കൂളില്‍ വാങ്ങുകയും കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ്‌ പരിശീലനവും ഈ വിദ്യാപീഠത്തില്‍ നല്‍കിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്‌, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.


 
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
സ്ഥാപിതം 01-06-1968
Reading Problems? Click here
സഹായം:താള്‍ മാതൃക
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English
താള്‍ മാതൃക
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂള്‍ കോഡ് 18019
സ്കൂള്‍ കോഡ് 18019
സ്ഥലം ആനിക്കാട്
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം ആവൊലി
സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ,
മലപ്പുറം
മലപ്പുറം
പിന്‍ കോഡ് 676519
പിന്‍ കോഡ് 676519
വരി 34: വരി 34:
പ്രിന്‍സിപ്പല്‍
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍
പ്രധാന അദ്ധ്യാപകന്‍
പി.ടി.ഏ. പ്രസിഡണ്ട്
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
 
 
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
[മറയ്ക്കുക]
 
    * 1 ചരിത്രം
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി
 
ചരിത്രം
 
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
 
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
 
    * സ്കൗട്ട് & ഗൈഡ്സ്.
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
മാനേജ്മെന്റ്
 
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
 
    * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
    * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
    * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
    * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
    * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
 
    * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
    * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
 
"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍
 
    * സഹായ താള്‍
    * സംവാദം
    * മൂലരൂപം കാണുക
    * നാള്‍വഴി
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
 
സ്വകാര്യതാളുകള്‍
 
    * Sshsanicadu
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്
 
ഉള്ളടക്കം
 
    * പ്രധാന താള്‍
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സഹായമേശ
 
തിരയൂ
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം
 
    * നിരീക്ഷണശേഖരം
    * സമകാലികം
    * പുതിയ മാറ്റങ്ങള്‍
    * ഏതെങ്കിലും താള്‍
 
പണിസഞ്ചി
 
    * അനുബന്ധകണ്ണികള്‍
    * അനുബന്ധ മാറ്റങ്ങള്‍
    * അപ്‌ലോഡ്‌
    * പ്രത്യേക താളുകള്‍
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി
 
Powered by MediaWiki
GNU Free Documentation License 1.3
 
    * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 20:00, 5 ജനുവരി 2010.
    * ഈ താള്‍ 9,736 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
    * സ്വകാര്യതാനയം
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
    * നിരാകരണങ്ങള്‍
 
 
[[ചിത്രം:ST.SEBASTIAN HS ANICADU.jpg]]
 
== ആമുഖം ==
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍മദര്‍ ബര്‍ത്തയും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ഷേര്‍ളി ജോസഫുമാണ്‌.
ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.
2002-ല്‍ ഈ സ്‌കൂളില്‍ അണ്‍ എയ്‌ഡഡ്‌ +2 ലഭിച്ചു. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികള്‍ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ്‌ സ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്‌. 2003-04 അധ്യയനവര്‍ഷത്തില്‍ മെബിന്‍ മാത്യു എന്ന വിദ്യാര്‍ത്ഥി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ 16-ാം റാങ്ക്‌ കരസ്ഥമാക്കി. 2004-2005-ല്‍ ഇംഗ്ലീഷ്‌ പരിജ്ഞാനം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ്‌ മീഡിയമാക്കി. കല്ലൂര്‍ക്കാട്‌ സബ്‌ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു. കൂടാതെ ബെസ്റ്റ്‌ സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്‌.
1993 മുതല്‍ 98 വരെ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിനി ജോസ്‌ കായികരംഗത്ത്‌ അന്തര്‍ദ്ദേശീയതലം വരെ എത്തി നിരവധി സ്വര്‍ണ്ണം നേടി. പരേതനായ മുന്‍ ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോര്‍ഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്‌.
കമ്പ്യൂട്ടര്‍ പഠനം വിജ്ഞാനപ്രദവും ആകര്‍ഷകവുമാക്കുവാന്‍ വേണ്ടി 15 കമ്പ്യൂട്ടറുകള്‍ ഈ സ്‌കൂളില്‍ വാങ്ങുകയും കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ്‌ പരിശീലനവും ഈ വിദ്യാപീഠത്തില്‍ നല്‍കിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്‌, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.
 
 
സ്ഥാപിതം 01-06-1968
സ്കൂള്‍ കോഡ് 18019
സ്ഥലം ആനിക്കാട്
സ്കൂള്‍ വിലാസം ആവൊലി
ആനിക്കദട്
പിന്‍        686677
സ്കൂള്‍ ഫോണ്‍ 04852832937
സ്കൂള്‍ ഇമെയില്‍ com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മഊവാറ്റുപുഴ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല  കല്ലൂറ്ക്കാട്
ഭരണ വിഭാഗം എയ്ടഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
 
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 650
പെണ്‍ കുട്ടികളുടെ എണ്ണം 491
വിദ്യാര്‍ത്ഥികളുടെ എണ്ണം 1141
അദ്ധ്യാപകരുടെ എണ്ണം 38
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ സി. മ്എറ്ള്ഇ
പി.ടി.ഏ. പ്രസിഡണ്ട്    ഷജി നീരോലിക്കല്‍





20:55, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂള്‍, ആനിക്കാട്‌

സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here സഹായം:താള്‍ മാതൃക Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English താള്‍ മാതൃക സ്കൂള്‍ ചിത്രം സ്ഥാപിതം 01-06-1968 സ്കൂള്‍ കോഡ് 18019 സ്ഥലം മലപ്പുറം സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ, മലപ്പുറം പിന്‍ കോഡ് 676519 സ്കൂള്‍ ഫോണ്‍ 04933283060 സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com സ്കൂള്‍ വെബ് സൈറ്റ് http://gvhssmakkaraparamba.org.in വിദ്യാഭ്യാസ ജില്ല മലപ്പുറം റവന്യൂ ജില്ല മലപ്പുറം ഉപ ജില്ല മങ്കട ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 2268 പെണ്‍ കുട്ടികളുടെ എണ്ണം 2068 വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 അദ്ധ്യാപകരുടെ എണ്ണം 53 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഉള്ളടക്കം [മറയ്ക്കുക]

   * 1 ചരിത്രം
   * 2 ഭൗതികസൗകര്യങ്ങള്‍
   * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   * 4 മാനേജ്മെന്റ്
   * 5 മുന്‍ സാരഥികള്‍
   * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   * 7 വഴികാട്ടി

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എന്‍.സി.സി.
   * ബാന്റ് ട്രൂപ്പ്.
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
   * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
   * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
   * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
   * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം 

വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍


   * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
   * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം 

"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ താളിന്റെ അനുബന്ധങ്ങള്‍

   * സഹായ താള്‍
   * സംവാദം
   * മൂലരൂപം കാണുക
   * നാള്‍വഴി
   * മാറ്റങ്ങള്‍ ശ്രദ്ധിക്കുക

സ്വകാര്യതാളുകള്‍

   * Sshsanicadu
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങള്‍
   * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകള്‍
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താള്‍
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങള്‍
   * സഹായമേശ

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങള്‍
   * ഏതെങ്കിലും താള്‍

പണിസഞ്ചി

   * അനുബന്ധകണ്ണികള്‍
   * അനുബന്ധ മാറ്റങ്ങള്‍
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകള്‍
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 20:00, 5 ജനുവരി 2010.
   * ഈ താള്‍ 9,736 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങള്‍


പ്രമാണം:ST.SEBASTIAN HS ANICADU.jpg

ആമുഖം

തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍മദര്‍ ബര്‍ത്തയും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ഷേര്‍ളി ജോസഫുമാണ്‌. ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. 2002-ല്‍ ഈ സ്‌കൂളില്‍ അണ്‍ എയ്‌ഡഡ്‌ +2 ലഭിച്ചു. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികള്‍ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ്‌ സ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്‌. 2003-04 അധ്യയനവര്‍ഷത്തില്‍ മെബിന്‍ മാത്യു എന്ന വിദ്യാര്‍ത്ഥി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ 16-ാം റാങ്ക്‌ കരസ്ഥമാക്കി. 2004-2005-ല്‍ ഇംഗ്ലീഷ്‌ പരിജ്ഞാനം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ്‌ മീഡിയമാക്കി. കല്ലൂര്‍ക്കാട്‌ സബ്‌ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു. കൂടാതെ ബെസ്റ്റ്‌ സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്‌. 1993 മുതല്‍ 98 വരെ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിനി ജോസ്‌ കായികരംഗത്ത്‌ അന്തര്‍ദ്ദേശീയതലം വരെ എത്തി നിരവധി സ്വര്‍ണ്ണം നേടി. പരേതനായ മുന്‍ ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോര്‍ഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്‌. കമ്പ്യൂട്ടര്‍ പഠനം വിജ്ഞാനപ്രദവും ആകര്‍ഷകവുമാക്കുവാന്‍ വേണ്ടി 15 കമ്പ്യൂട്ടറുകള്‍ ഈ സ്‌കൂളില്‍ വാങ്ങുകയും കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ്‌ പരിശീലനവും ഈ വിദ്യാപീഠത്തില്‍ നല്‍കിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്‌, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.


സ്ഥാപിതം 01-06-1968 സ്കൂള്‍ കോഡ് 18019 സ്ഥലം ആനിക്കാട് സ്കൂള്‍ വിലാസം ആവൊലി ആനിക്കദട് പിന്‍ 686677 സ്കൂള്‍ ഫോണ്‍ 04852832937 സ്കൂള്‍ ഇമെയില്‍ com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല മഊവാറ്റുപുഴ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കല്ലൂറ്ക്കാട് ഭരണ വിഭാഗം എയ്ടഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 650 പെണ്‍ കുട്ടികളുടെ എണ്ണം 491 വിദ്യാര്‍ത്ഥികളുടെ എണ്ണം 1141 അദ്ധ്യാപകരുടെ എണ്ണം 38 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ സി. മ്എറ്ള്ഇ പി.ടി.ഏ. പ്രസിഡണ്ട് ഷജി നീരോലിക്കല്‍




സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂള്‍, ആനിക്കാട്‌