"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ | == ഡിജിറ്റൽ പൂക്കളം == | ||
[[പ്രമാണം:41032-klm-dp-2019-1.png| | |||
[[{{PAGENAME}}/ഡിജിറ്റൾ പൂക്കളം|ഡിജിറ്റൾ പൂക്കളം 2019]]<br /> | |||
[[പ്രമാണം:41032-klm-dp-2019-1.png|150px|ചട്ടരഹിതം|ഇടത്ത്|ഡിജിറ്റൽ പൂക്കളം 2019]]<br /> | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം. നിർമ്മാണത്തിൽ സൃഷ്‍ടിച്ച പൂക്കളം. | |||
== ഡിജിറ്റൽ മാഗസിൻ == | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
വരി 14: | വരി 24: | ||
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == |
22:13, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം. നിർമ്മാണത്തിൽ സൃഷ്‍ടിച്ച പൂക്കളം.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ്
ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ‌്മകൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവർത്തനപരിപാടികൾ വഴി അവരുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്തു പഠന-പ്രവർത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാർഥികളുടെ അറിവും കഴിവും വളർത്തിയെടുക്കാനും പഠനപ്രവർത്തനങ്ങളിലുള്ള താത്‍പര്യം വളർത്താനും വിവിധ ഐ.സി.ടി അധിഷ്ഠിത തൊഴിൽമേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ‌്മകൾ അവരെ സഹായിക്കുന്നു.
കേരളത്തിലെ സ്‌കൂളുകളിൽ ഐ.സി.ടി. ശാക്തീകൃത ക്ലാസ്‍മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂൾ ഐ.സി.ടി. കൂട്ടായ്‌മക്കും അതുവഴിയുള്ള പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രസക്‌തിയും പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തിൽ സ്‌കൂൾ സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്റർമാരുടെയും ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് )ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമഗ്ര നൂതനപദ്ധതിയാണ് 'ലിറ്റിൽ കൈറ്റ്സ്'.
അനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷൻ സിനിമകൾ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ ദൈനംദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് 'ലിറ്റിൽ കൈറ്റ്സ്' പ്രവർത്തനം കൊണ്ട് ഉദേശിക്കുന്നത്.
2018-19
2019-20