"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99
(3)
(99)
വരി 1: വരി 1:
===2018-19===
===2018-19===

===പ്രവേശനോത്സവം ===
==പ്രവേശനോത്സവം ==
.
.
2018 ജൂൺ 1 വെള്ളിയാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.PTA പ്രസിഡന്റ് ശ്രീ സുഷിൻരാജ് അധ്യക്ഷത വഹിച്ചു. കമൽ രാജ് സർ സ്വാഗതം ആശംസിച്ചു.കുമാരി ദേവികയും സംഘവും പ്രവേശനഗാനം ആലപിച്ചു.അധ്യക്ഷ പ്രസംഗത്തെ തുടർന്ന് സ്കുൾ മാനേജർ ശ്രീ സി.പി കിഷോർ ,ബീന ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.റെഡ്ക്രോസ് ഗൈഡിങ് കുട്ടികൾ നിർമിച്ച വെൽക്കം കാർഡ് നൽകികൊണ്ട് നവാഗതരെ സ്വാഗതം ചെയ്തു.അവർക്ക് മധുരപലഹാരം നൽകി. ഉച്ചഭക്ഷണ പദ്ദതി ശ്രീമതി സുനില ശെൽവൻ ഉദ്‌ഘാടനം ചെയ്തു.

1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653181" എന്ന താളിൽനിന്ന് ശേഖരിച്ചത്