"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
== '''സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി''' ==

[[പ്രമാണം:Spc 43065.jpeg]]
[[പ്രമാണം:Spc 43065.jpeg]]
നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

'''[[{{PAGENAME}}/മുൻവർഷ പ്രവർത്തനങ്ങൾ|മുൻവർഷ പ്രവർത്തനങ്ങൾ]]

09:55, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

മുൻവർഷ പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി പ്രവർത്തനങ്ങൾ 2019 - 2020

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

നമ്മോടൊപ്പം ഈ തൈകളും വളരട്ടെ
പൊലീസിന്റെ സഹായം

2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറാം തിയതി സ്കൂൾ പരിസരത്ത് മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം

ലഹരിലിരുദ്ധ സന്ദേശം
ലഹരിലിരുദ്ധ റാലി

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 -ാം തിയതി വൈകുന്നേരം അഞ്ചു മണിയോടെ സ്കൂളിൽ നിന്ന് ആരംഭിച്ച് പൂന്തുറ ചേരിയാമുട്ടം വരെ റാലി നടത്തുകയും റാലിയുടെ അവസാനം ഒരു ലഹരി വിരുദ്ധ കവിതയും ലഹരിവിരുദ്ധ പ്രസംഗവും നടത്തുകയും ചെയ്തു . ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ മിഥുൻ ലഹരിവിരുദ്ധ സന്ദേശം നൽകി.