"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
<font size=5>'''സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി പ്രവർത്തനങ്ങൾ 2019 - 2020</font>
<font size=5>'''സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി പ്രവർത്തനങ്ങൾ 2019 - 2020</font>
==<big>'''പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ'''</big>==
==<big>'''പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ'''</big>==
<p style="text-align:justify"><big>2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൂൺ ആറാം തിയതി സ്കൂൾ പരിസരത്ത് 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.</big></p>
[[പ്രമാണം:Planting 43065.jpg|thumb|നമ്മോടൊപ്പം ഈ തൈകളും വളരട്ടെ]]
[[പ്രമാണം:Planting spc 43065.jpg|thumb|പൊലീസിന്റെ സഹായം]]
<p style="text-align:justify"><big>2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൂൺ ആറാം തിയതി സ്കൂൾ പരിസരത്ത് മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. </big></p>

09:38, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
മുൻവർഷ പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി പ്രവർത്തനങ്ങൾ 2019 - 2020

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

നമ്മോടൊപ്പം ഈ തൈകളും വളരട്ടെ
പൊലീസിന്റെ സഹായം

2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറാം തിയതി സ്കൂൾ പരിസരത്ത് മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.