"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
===പ്രവർത്തനങ്ങൾ=== | |||
<gallery> | <gallery> | ||
Image:32035-WORK-1.JPG|സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പേപ്പർ ക്രാഫ്റ്റ് പരിശീലിക്കുന്നു | Image:32035-WORK-1.JPG|സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പേപ്പർ ക്രാഫ്റ്റ് പരിശീലിക്കുന്നു |
15:53, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
വർക്ക് എക്സ്പീരിയൻസ്
വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്ക്കുൾ പ്രവർത്തി പരിചയ ക്ലബ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിവിധ മത്സരഇനങ്ങളിൽ കുട്ടികൾക്ക് പരീശീലനം നൽകി, തുടർച്ചയായി 8 വർഷം സബ് ജില്ല പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പും, തുടർച്ചയായി 3 വർഷം മികച്ച പ്രവർത്തി പരിചയ ക്ലബിനുള്ള ക്യാഷ് അവാർഡും നേടിയെടുക്കുവാൻ സാധിച്ചുണ്ട്.
പ്രവർത്തനങ്ങൾ
-
സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പേപ്പർ ക്രാഫ്റ്റ് പരിശീലിക്കുന്നു
-
സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ വെജിറ്റബിൾ പ്രിൻറിംഗ് പരിശീലിക്കുന്നു
-
സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ വെജിറ്റബിൾ പ്രിൻറിംഗ് പരിശീലിക്കുന്നു
-
വെജിറ്റബിൾ പ്രിൻറിംഗ്
-
സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ വെജിറ്റബിൾ പ്രിൻറിംഗ്പരിശീലിക്കുന്നു