"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ആന്റ് മലബാര്‍ '  -ല്‍ കൊടുവള്ളിയെ കുറിച്ച് പരാമര്‍ശിക്കുന്നത്, 'ഞാന്‍ കൊടുവള്ളിയിലേക്ക്  പുറപ്പെട്ടു. ബ്രിട്ടീഷുകാര്‍ “കടോള്ളി” എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. നിറയെ കാടുകളും കുന്നുകളും നിറഞ്ഞ വഴിയായിരുന്നു അവിടേക്ക്. പട്ടാള ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാവണം നല്ല റോഡുകളും പാതകളും അവിടേക്ക് ഉണ്ടായിരുന്നു.' എന്നാണ്.

നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക  രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ  ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി  തയ്യാറാക്കുന്ന  ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച്  അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്.

[[ചിത്രം:ph.gif]]
 
[ചിത്രം:ph.gif]]

വരി 60: വരി 65:

4.        സി.ബാലന്‍ :-    അമേരിക്കന്‍ രാസ നിര്‍മ്മാണ ശാലയില്‍ ജോലിചെയ്യുന്ന  രസതന്ത്രജ്ഞനായ

                              കൊടുവള്ളി സ്വദേശിയാണ് സി. ബാലന്‍.
 
                          കൊടുവള്ളി സ്വദേശിയാണ് സി. ബാലന്‍.
 
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64631" എന്ന താളിൽനിന്ന് ശേഖരിച്ചത്