"ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ഹൈസ്കൂള്‍ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ്സ് മുറികളും ഹയര്‍സെക്കന്ററി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവര്‍ത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തില്‍ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്.  റ്റി.വി, ലാപ്ടോപ്പ് , എല്‍.സി.ഡി.പ്രൊജക്ടര്‍ , ഹാന്‍ഡിക്യാം എന്നിവയും നിലവിലുണ്ട്.
.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64540" എന്ന താളിൽനിന്ന് ശേഖരിച്ചത്