"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവര്‍ഗക്കാരായ അരയര്‍,മറവര്‍,മന്നന്‍, കുറവര്‍ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികള്‍.ഇവര്‍ക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍താമസിച്ചിരുന്നത്. പാറത്തോട് .

സ്ഥലനാമചരിത്രം.
സ്ഥലനാമചരിത്രം.
     ചോറ്റിയില്‍ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നു വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനില്‍ വെച്ച് ഒന്നായി ചേര്‍ന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം ഒഴുകുന്നതുകൊണ്ടാണ് പാറത്തോടായി മാറിയത്.ഈ തോടിന്റെ പേരില്‍ നിന്നാണ് പഞ്ചായത്തിന് ഇന്നത്തെ പേരു കൈവന്നത്.
     ചോറ്റിയില്‍ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നു വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനില്‍ വെച്ച് ഒന്നായി ചേര്‍ന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം  
       ഏകദേശം 2 നൂറ്റാണ്ടിനു മുന്‍പ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു.പ്രാദേശിക കുടിയേറ്റങ്ങളെ തുടര്‍ന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി.ഭക്ഷ്യവിളകളിടെ കൃഷിയായിരുന്നു ആദ്യകാലങ്ങളിലെങ്കില്‍ പിന്നീട് നാണ്യവിളകൃഷിയായി മാറി.പിന്നീട് 95 ശതമാനം റബര്‍ കൃഷിയായി.
ഒഴുകുന്നതുകൊണ്ടാണ് പാറത്തോടായി മാറിയത്.ഈ തോടിന്റെ പേരില്‍
നിന്നാണ് പഞ്ചായത്തിന് ഇന്നത്തെ പേരു കൈവന്നത്.
       ഏകദേശം 2 നൂറ്റാണ്ടിനു മുന്‍പ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു
.പ്രാദേശിക കുടിയേറ്റങ്ങളെ തുടര്‍ന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി.ഭക്ഷ്യവിളകളിടെ കൃഷിയായിരുന്നു ആദ്യകാലങ്ങളിലെങ്കില്‍ പിന്നീട് നാണ്യവിളകൃഷിയായി മാറി.പിന്നീട് 95 ശതമാനം റബര്‍ കൃഷിയായി.

19:29, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവര്‍ഗക്കാരായ അരയര്‍,മറവര്‍,മന്നന്‍, കുറവര്‍ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികള്‍.ഇവര്‍ക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍താമസിച്ചിരുന്നത്. പാറത്തോട് . സ്ഥലനാമചരിത്രം.

    ചോറ്റിയില്‍ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നു വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനില്‍ വെച്ച് ഒന്നായി ചേര്‍ന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം 

ഒഴുകുന്നതുകൊണ്ടാണ് പാറത്തോടായി മാറിയത്.ഈ തോടിന്റെ പേരില്‍ നിന്നാണ് പഞ്ചായത്തിന് ഇന്നത്തെ പേരു കൈവന്നത്.