"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/എന്റെ ഗ്രാമം/നാട്ടുവാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:47085Kozhikode-neeraj-madhav.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:47085Kozhikode-neeraj-madhav.jpg|ലഘുചിത്രം|ഇടത്ത്]] | ||
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഇന്നലത്തെ മുഖ്യാതിഥിയായി എത്തിയ നടൻ നീരജ് മാധവ് കയാക്കിങ് കായികതാരങ്ങൾക്കും ജനത്തിനും ആവേശമായി. വൻ ജനാവലിയാണ് പുലിക്കയത്തെത്തിയത്. ഉച്ചയോടെയെത്തിയ നീരജ് മാധവിനെ ആർപ്പുവിളിയോടെയാണ് ജനം സ്വീകരിച്ചത്. കയാക്കിങ് മേളയ്ക്കെത്തിയകായികതാരങ്ങളോടും മേള കാണാനെത്തിയ ജനത്തിനോടും നീരജ് അഭിനന്ദനം അറിയിച്ചു.പിന്നീടു മൽസരത്തിന്റെ സ്റ്റാർട്ടിങ് വേദിയായ കയാക്കിങ് ഡൈവിങ് റാംപിൽ കയറി മൈക്കെടുത്ത് കായികതാരങ്ങളെ ആവേശം കൊള്ളിക്കാനും വിദേശ-സ്വദേശ കായികതാരങ്ങളോടൊപ്പവും ജനങ്ങളോടൊപ്പം നിന്നും സെൽഫി എടുക്കാനും നീരജ്സമയം ചെലവഴിച്ചു. സെൽഫി എടുക്കുന്നവരുടെ തിക്കിലും തിരക്കിലും ഏറെ നേരം പവിലിയനിലിരുന്നു മത്സരം കണ്ട ശേഷം തുഷാരഗിരിയിലെയും അരിപ്പാറയിലെയും വെള്ളച്ചാട്ടങ്ങളും സന്ദർശിച്ചാണ് നീരജ് മാധവ് മടങ്ങിയത്. | കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഇന്നലത്തെ മുഖ്യാതിഥിയായി എത്തിയ നടൻ നീരജ് മാധവ് കയാക്കിങ് കായികതാരങ്ങൾക്കും ജനത്തിനും ആവേശമായി. വൻ ജനാവലിയാണ് പുലിക്കയത്തെത്തിയത്. ഉച്ചയോടെയെത്തിയ നീരജ് മാധവിനെ ആർപ്പുവിളിയോടെയാണ് ജനം സ്വീകരിച്ചത്. കയാക്കിങ് മേളയ്ക്കെത്തിയകായികതാരങ്ങളോടും മേള കാണാനെത്തിയ ജനത്തിനോടും നീരജ് അഭിനന്ദനം അറിയിച്ചു.പിന്നീടു മൽസരത്തിന്റെ സ്റ്റാർട്ടിങ് വേദിയായ കയാക്കിങ് ഡൈവിങ് റാംപിൽ കയറി മൈക്കെടുത്ത് കായികതാരങ്ങളെ ആവേശം കൊള്ളിക്കാനും വിദേശ-സ്വദേശ കായികതാരങ്ങളോടൊപ്പവും ജനങ്ങളോടൊപ്പം നിന്നും സെൽഫി എടുക്കാനും നീരജ്സമയം ചെലവഴിച്ചു. സെൽഫി എടുക്കുന്നവരുടെ തിക്കിലും തിരക്കിലും ഏറെ നേരം പവിലിയനിലിരുന്നു മത്സരം കണ്ട ശേഷം തുഷാരഗിരിയിലെയും അരിപ്പാറയിലെയും വെള്ളച്ചാട്ടങ്ങളും സന്ദർശിച്ചാണ് നീരജ് മാധവ് മടങ്ങിയത്. | ||
14:55, 28 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ആവേശതാരമായി നീരജ് മാധവ്
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഇന്നലത്തെ മുഖ്യാതിഥിയായി എത്തിയ നടൻ നീരജ് മാധവ് കയാക്കിങ് കായികതാരങ്ങൾക്കും ജനത്തിനും ആവേശമായി. വൻ ജനാവലിയാണ് പുലിക്കയത്തെത്തിയത്. ഉച്ചയോടെയെത്തിയ നീരജ് മാധവിനെ ആർപ്പുവിളിയോടെയാണ് ജനം സ്വീകരിച്ചത്. കയാക്കിങ് മേളയ്ക്കെത്തിയകായികതാരങ്ങളോടും മേള കാണാനെത്തിയ ജനത്തിനോടും നീരജ് അഭിനന്ദനം അറിയിച്ചു.പിന്നീടു മൽസരത്തിന്റെ സ്റ്റാർട്ടിങ് വേദിയായ കയാക്കിങ് ഡൈവിങ് റാംപിൽ കയറി മൈക്കെടുത്ത് കായികതാരങ്ങളെ ആവേശം കൊള്ളിക്കാനും വിദേശ-സ്വദേശ കായികതാരങ്ങളോടൊപ്പവും ജനങ്ങളോടൊപ്പം നിന്നും സെൽഫി എടുക്കാനും നീരജ്സമയം ചെലവഴിച്ചു. സെൽഫി എടുക്കുന്നവരുടെ തിക്കിലും തിരക്കിലും ഏറെ നേരം പവിലിയനിലിരുന്നു മത്സരം കണ്ട ശേഷം തുഷാരഗിരിയിലെയും അരിപ്പാറയിലെയും വെള്ളച്ചാട്ടങ്ങളും സന്ദർശിച്ചാണ് നീരജ് മാധവ് മടങ്ങിയത്.