"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു.

വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.

[[പ്രമാണം:41068 lkഅവാർഡ് 2019.jpg|ലഘുചിത്രം|ബെസ്റ്റ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള മൂന്നാംസ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങുന്നു]]
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637792" എന്ന താളിൽനിന്ന് ശേഖരിച്ചത്