ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Infantboys (സംവാദം | സംഭാവനകൾ)
No edit summary
Infantboys (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= വരാപ്പുഴ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= എറണാക്ളം
| സ്കൂള്‍ കോഡ്= 18019
| സ്കൂള്‍ കോഡ്= 25079
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1909
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| സ്കൂള്‍ വിലാസം= വരാപ്പുഴ 
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 683517
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഫോണ്‍= 04842512219
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂള്‍ ഇമെയില്‍=infantboys@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മങ്കട  
| ഉപ ജില്ല= ആലുവ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം=750
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=     
| പ്രധാന അദ്ധ്യാപകന്‍=    ജെസ്സി വര്‍ഗ്ഗീസ്സ്
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  ഫ്രാന്‍സീസ്സ്  കടേപ്പറന്പില്‍
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

04:57, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Name of your school in English}}

ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ
വിലാസം
വരാപ്പുഴ

എറണാക്ളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാക്ളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Infantboys




ആമുഖം

നിരവധി വിദേശ മിഷനറി മാരുടെ നിരതമായ ജിവിതം കൊണ്ട് ധന്യമായ വരാപ്പുഴക്കരയില്‍ 1909ല്‍ കര്‍മ്മലീത മിഷ്‌നറി ആയിരുന്ന പെരിയ ബഹു: ജോണ്‍ വിന്‍സന്റ് മൂപ്പചത്ചനാല്‍ സ്ഥാപിക്കപെട്ടതാണ് ഹോളി ഇന്‍ഫന്റ് സ്‌കൂള്‍ വരാപ്പുഴയിലെയും പരിസരപ്രദേശങ്ങളിലേയും ആണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസമുള്ള ഏകസ്ഥാപനമാണിത്. ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ഒരു പ്രൈമിറ വിദ്യാലമായിരുന്ന ഇവിടെ 1965 മുതന്‍ പെണ്‍കുട്ടികള്‍ക്കുകുടി പ്രവേശനം കൊടുത്തുകകൊണ്ട വിപലീകരണം നടത്തി. പിന്നീട് 1976 മുതന്‍ അപ്പര്‍ പ്രൈമിറ ആയും 1982 മുതല്‍ ഹൈസ്‌കൂള്‍ ആയും ഞങ്ങളുടെ വിദ്യാലയം വളര്‍ന്നു. പെരിയ ബഹു മറ്റൊരു വിന്‍സന്റ് അച്ചാനാല്‍ സ്ഥാപിക്കപെട്ട ഈ വിദ്യാലയത്തിന് നല്ലൊരു ഹൈസ്‌കൂളിന്റെ നിലവാരം പുലര്‍ത്തുവാന്‍ കഴിഞ്ഞത് അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ: പി. ജെ ജേക്കബ് സാറിന്റേയും ആത്മാര്‍ത്ഥതയും കഠിനാധ്വാനവും സേവനസന്നദ്ധതയും കൈമുതലായിട്ടുള്ള ഒരുപറ്റം അദ്ധ്യാപകരുടേയും അശ്രന്തപരിശ്രമഫലമായാണ് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ അതിലുപരി ഈശ്വരാനുഗ്രവും സാഹത്യനിപുണന്‍ സി. ടി.എം. ചുമ്മാര്‍ സാര്‍ മുതല്‍ അതിപ്രഗല്‍ഭരായ വ്യക്തികള്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു. ശ്രീ. ജോസഫ്, ശ്രീമതി കെ.വി കുഞ്ഞമ്മ, ശ്രീമതി. എം. വി. ബിബിയാനി. ശ്രീമതി. പി. കെ. ഏലീശ്വ, ശ്രീമതി. തെരേസ ഇവരൊക്കെ ഇവിടത്തെ പ്രധാന അദ്ധ്യാപകരായിരുന്നു. ഇപ്പോള്‍ ശ്രീമതി ജെസ്സി ടീച്ചറും. തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടുകാലം എസ്.എസ്.എല്‍.സി. പിരീക്ഷയില്‍ നൂറുശതമാനം വീജയം കൈവരിച്ചുകൊണ്ട് പഠനത്തിലും സംസ്ഥാനദേശീയതലങ്ങളില്‍ അംഗീകാരം നേടിക്കൊണ്ട് സ്‌പോര്‍ട്ട്‌സിലും ശാസ്ത്രഗണിത ശാസ്ത്രമേളകളിലും ഒന്നാം നിലയിലാണ് ശതാബ്തിയില്‍ എത്തി നില്‍ക്കുന്ന ഹോളി ഇന്‍ഫന്റ് ബോയസ് ഹൈസ്‌കൂള്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍